"ആൽബർട്ട വില്യംസ് കിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| spouse = [[Martin Luther King, Sr.|മാർട്ടിൻ ലൂതർ കിംഗ്, സീനിയർ]]
| children = [[Christine King Farris|ക്രിസ്റ്റിൻ കിംഗ് ഫാരിസ്]]<br>[[Martin Luther King, Jr.|മാർട്ടിൻ ലൂതർ കിംഗ്, ജൂനിയർ]]<br />[[Alfred Daniel Williams King|ആൽഫ്രഡ് ഡാനിയൽ വില്യംസ് കിംഗ് I.]]
| education = [[Spelman Seminary|സ്പെൽമാൻ സെമിനാരി]]<br>[[Hampton Universityഹാംപ്ടൺUniversity|ഹാംപ്ടൺ സർവകലാശാല]]
}}
'''ആൽബർട്ട ക്രിസ്റ്റിൻ വില്യംസ് കിംഗ്''' (സെപ്റ്റംബർ 13, 1904 - ജൂൺ 30, 1974) [[മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ|മാർട്ടിൻ ലൂതർ കിംഗ്, ജൂനിയറിന്റെ]] അമ്മയും [[Martin Luther King Sr.|മാർട്ടിൻ ലൂതർ കിംഗ്, സീനിയറിന്റെ]] ഭാര്യയും ആയിരുന്നു. [[Martin Luther King Jr. National Historical Park|എബനൈസർ ബാപ്റ്റിസ്റ്റ് സഭയുടെ]] കാര്യങ്ങളിൽ അവർ ഒരു പ്രധാന പങ്ക് വഹിച്ചു. [[Assassination of Martin Luther King Jr.|ജൂനിയർ മാർട്ടിൻ ലൂതർ കിംഗിനെ വധിച്ച്]] ആറുവർഷത്തിനുശേഷം മാർക്കസ് വെയ്ൻ ചെനോൾട്ട് ആൽബർട്ടയെ വെടിവച്ച് കൊന്നു.<ref>{{cite news|last1=Winchester|first1=Simon|title=From the archive, 1 July 1974: Martin Luther King's mother slain in church Alberta King, mother of the late Rev Martin Luther King, was shot and killed today by Marcus Wayne Chenut as she played the organ for morning service|url=https://www.theguardian.com/world/2014/jul/01/martin-luther-kings-mother-slain-in-church-1974|work=Guardian}}</ref>
"https://ml.wikipedia.org/wiki/ആൽബർട്ട_വില്യംസ്_കിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്