"മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മഅദിൻ എന്നത് ഒഴിവാക്കി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ആവർത്തന ഭാഗങ്ങൾ ഒഴിവാക്കി.
വരി 1:
[[പ്രമാണം:മലപ്പുറം 1z .jpg|ലഘുചിത്രം|മലപ്പുറം സിവിൽ സ്റ്റേഷൻ വളപ്പിലെ കൂറ്റൻ [[പേരാൽ]] മരം.Banyan tree ശാസ്ത്രീയ നാമം Ficus benghalensis കുടുംബം Moraceae.]]
[[പ്രമാണം:മലപ്പുറം 2z .jpg|ലഘുചിത്രം|മലപ്പുറം സിവിൽ സ്റ്റേഷൻ വളപ്പിലെ കൂറ്റൻ [[പേരാൽ|പേരാൽ]] മരം.Banyan tree ശാസ്ത്രീയ നാമം Ficus benghalensis കുടുംബം Moraceae.]]
[[പ്രമാണം:മലപ്പുറം 3z .jpg|ലഘുചിത്രം|മലപ്പുറം സിവിൽ സ്റ്റേഷൻ വളപ്പിലെ കൂറ്റൻ [[പേരാൽ|പേരാൽ]] മരം.Banyan tree ശാസ്ത്രീയ നാമം Ficus benghalensis കുടുംബം Moraceae.]]
[[പ്രമാണം:മലപ്പുറം 4z .jpg|ലഘുചിത്രം|മലപ്പുറം സിവിൽ സ്റ്റേഷൻ വളപ്പിലെ [[പേരാൽ]]  മരത്തിൻറെ ചുവട്ടിൽ ഒരുപാട് വാഹനങ്ങൾ പാർക്ക് ചെയിതിരിക്കുന്നു. Banyan tree ശാസ്ത്രീയ നാമം Ficus benghalensis കുടുംബം Moraceae.]]
{{prettyurl|Malappuram}}
{{For|ഇതേ പേരിലുള്ള ജില്ലയ്ക്ക്|മലപ്പുറം ജില്ല}}
{{കേരളത്തിലെ സ്ഥലങ്ങൾ|
സ്ഥലപ്പേർ=മലപ്പുറം|
Line 13 ⟶ 10:
ഭരണസ്ഥാപനങ്ങൾ = |
ഭരണസ്ഥാനങ്ങൾ = |
 
വിസ്തീർണ്ണം = |
ജനസംഖ്യ = |
Line 21 ⟶ 17:
പ്രധാന ആകർഷണങ്ങൾ = കോട്ടക്കുന്ന് (വികസ്വര വിനോദസഞ്ചാര കേന്ദ്രം)|ശാന്തിതീരം(വികസ്വര വിനോദസഞ്ചാര കേന്ദ്രം)
കുറിപ്പുകൾ = |}}
 
{{For|ഇതേ പേരിലുള്ള ജില്ലയ്ക്ക്|മലപ്പുറം ജില്ല}}
 
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ഒരു പട്ടണം. ജില്ലയുടെ ആസ്ഥാന നഗരമാണ്. [[കോഴിക്കോട് ജില്ല|കോഴിക്കോടും]] [[പാലക്കാട് ജില്ല|പാലക്കാടു]]മാണ് അയൽ ജില്ലകൾ.
Line 30 ⟶ 24:
പ്രധാനമായും ഇസ്ലാം മത വിശ്വാസികളാണ് മലപ്പുറം നഗരത്തിൽ ഉള്ളത്.
 
==കായികം==
 
കാൽപന്തുകളിക്ക് ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് നിന്നും നിരവധി കളിക്കാർ ദേശീയ ടീമിലേക്ക് ഉയർന്നു വന്നിട്ടുണ്ട്. സെവൻസ് ഫുട്ബോൾ ആണ് മലപുറത്തിന്റെ പ്രത്യേകത.സർകാറുകൾ കളിക്കവിശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ വിവേചനം കാണിച്ച മലപ്പുറം സെവൻസ് ടൂർണമെന്റുകളിലൂടെ തങ്ങളുടെ കളിയെ മുന്നോട്ട് കൊണ്ട് പോയി. നൂറുക്കണക്കിന് സെവൻസ് ടൂർണമന്റുകൾ മലപ്പുറത്തിന്റെ പല ഭാഗങ്ങളിലുമായി നടക്കാറുണ്ട്.
 
==സ്റ്റേഡിയങ്ങൾ==
 
 
കോട്ടപ്പടി സ്റ്റേഡിയം
,പയ്യനാട്‌ സ്റ്റേഡിയം
 
ഹാജിയാർപളളി മിനി സ്റ്റേഡിയം പണി തുടങ്ങിക്കഴിഞ്ഞു
 
==പേര്==
Line 60 ⟶ 44:
നഗരത്തിൻറെ തലസ്ഥാനം എന്ന രീതിയിൽ ജില്ലാ കലക്ട്രേറ്റ്‌, ജില്ലാ ട്രഷറി, ആർടിഒ, പിഡബ്ല്യൂഡി ഡിവിഷൻ ഓഫീസ്, ജില്ലാ പഞ്ചായത്ത്‌, ടൌൺ പ്ലാനിംഗ് ഓഫീസ്, ടെക്സ്റ്റ്‌ ഡിപ്പോ, ജില്ലാ മെഡിക്കൽ ഓഫീസ് തുടങ്ങിയ വിവിധ ഭരണസിരാകേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും അടങ്ങിയ സിവിൽ സ്റ്റേഷൻ ഉണ്ട്.മുനിസിപ്പൽ ചെയർമാൻ നയിക്കുന്ന മലപ്പുറം മുനിസിപ്പാലിറ്റിയാണ് നഗരത്തിൻറെ ഭരണനിർവഹണം നടത്തുന്നത്.
 
ജില്ലയെ [[ഏറനാട്]], [[നിലമ്പൂർ]], [[പെരിന്തൽമണ്ണ]], [[തിരൂർ]], [[പൊന്നാനി]], [[തിരൂരങ്ങാടി]], [[കൊണ്ടോട്ടി]] എന്നിങ്ങനെ 7 [[താലൂക്ക്|താലൂക്കുകളായി]] തിരിച്ചിരിക്കുന്നു.
 
മലപ്പുറം മുനിസിപ്പാലിറ്റിയെ മുനിസിപ്പൽ കോർപ്പറേഷൻ ആക്കിമാറ്റണം എന്ന ആവശ്യം ശക്തമാണ്. മലപ്പുറം മുനിസിപ്പാലിറ്റി, ആനക്കയം, കൂട്ടിലങ്ങാടി, മഞ്ചേരി മുനിസിപ്പാലിറ്റി, പൂക്കോട്ടൂർ, കോഡൂർ, കോട്ടക്കൽ മുനിസിപ്പാലിറ്റി എന്നിവ ഉൾപ്പെടുന്നതാണ് നിർദിഷ്ട മലപ്പുറം മുനിസിപ്പൽ കോർപ്പറേഷൻ.
Line 72 ⟶ 56:
 
ടൂറിസം നഗരത്തിലേക്ക് അനവധി ആളുകളെ എത്തിക്കുന്നു. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വധിച്ച സ്ഥലമായ കോട്ടക്കുന്ന് ഇന്നൊരു വിനോദ സഞ്ചാര കേന്ദ്രമാണ്. കോട്ടക്കുന്നും ശാന്തിതീരം പാർക്ക് തുടങ്ങിയ ടൂറിസ്റ്റ് സ്ഥലങ്ങൾ എല്ലാ വർഷവും സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നും ലക്ഷക്കണക്കിനു ആളുകളെ നഗരത്തിൽ എത്തിക്കുന്നു.
 
== ഭരണം ==
 
ജില്ലയെ [[ഏറനാട്]], [[നിലമ്പൂർ]], [[പെരിന്തൽമണ്ണ]], [[തിരൂർ]], [[പൊന്നാനി]], [[തിരൂരങ്ങാടി]], [[കൊണ്ടോട്ടി]] എന്നിങ്ങനെ 7 [[താലൂക്ക്|താലൂക്കുകളായി]] തിരിച്ചിരിക്കുന്നു.
 
== സംസ്ക്കാരം ==
 
പ്രധാനമായും ഇസ്ലാം മത വിശ്വാസികളാണിവിടെ ഉള്ളത്. [[ഫുട്ബോൾ|കാൽപന്തുകളിക്ക്]] ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് നിന്നും നിരവധി കളിക്കാർ [[ദേശീയ ടീം|ദേശീയ ടീമിലേക്ക് ]]ഉയർന്നു വന്നിട്ടുണ്ട്. മലപ്പുറത്തുകാരുടെ സ്നേഹവും സാഹോദര്യവും എവിടെയും പ്രശസ്തമാണ്.
രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് പഠന ക്യാമ്പ് മലപ്പുറത്താാണ് രാജ്യത്തെ ഏറ്റവും വലിയ ഇഫ്താർ സംഗമവും മലപ്പുറത്ത്   നടന്നു വരുന്നു.
==കായികം==
 
കാൽപന്തുകളിക്ക് ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് നിന്നും നിരവധി കളിക്കാർ ദേശീയ ടീമിലേക്ക് ഉയർന്നു വന്നിട്ടുണ്ട്. സെവൻസ് ഫുട്ബോൾ ആണ് മലപുറത്തിന്റെ പ്രത്യേകത.സർകാറുകൾ കളിക്കവിശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ വിവേചനം കാണിച്ച മലപ്പുറം സെവൻസ് ടൂർണമെന്റുകളിലൂടെ തങ്ങളുടെ കളിയെ മുന്നോട്ട് കൊണ്ട് പോയി. നൂറുക്കണക്കിന് സെവൻസ് ടൂർണമന്റുകൾ മലപ്പുറത്തിന്റെ പല ഭാഗങ്ങളിലുമായി നടക്കാറുണ്ട്.
===സ്റ്റേഡിയങ്ങൾ===
* കോട്ടപ്പടി സ്റ്റേഡിയം
,* പയ്യനാട്‌ സ്റ്റേഡിയം
==വിദ്യാഭ്യാസം==
മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസമേഖലയിൽ വളരെ വലിയ സ്വാധീനം ചെലുത്തിയത് മലപ്പുറത്തിന്‌റെ ഗവൺമൈന്റ് സ്‌കൂളുകളാണ്. വിദ്യാഭ്യാസ മേഖലയിൽ മലപ്പുറം ഇന്നും അവഗണിക്കപ്പെട്ട ജില്ലയാണ്. ധാരാളം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് പ്രൈവറ്റ് സ്ഥാപനങ്ങളെ ആണ് സമീപിക്കുന്നത്.
Line 94 ⟶ 78:
പ്രമാണം:Nilambur Teak Garden - Teak museum (13).jpg|നിലമ്പൂർ തേക്ക് മ്യൂസിയം
പ്രമാണം:Nilambur, Teak Museum.jpg|തൂക്കുപാലം കനോലി പ്ലോട്ട് നിലമ്പൂർ
</gallery>
</gallery>കൊടികുത്തിമല. പെരിന്തൽമണ്ണ
 
<br />
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/മലപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്