"ഡിസീസ് എക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ (തുടരും)
വരി 1:
{{വൃത്തിയാക്കേണ്ടവ}}
{{ആധികാരികത}}
ഡിസീസ് എക്സ് (അജ്ഞാത രോഗം) എന്ന പദം ഭാവിയിൽ എന്നെങ്കിലും സംഭവിച്ചേക്കാവുന്ന മാരകമായ പകർച്ച വ്യാധിയുടെ താത്കാലിക പേരാണ്<ref>{{Cite web|url=https://www.who.int/activities/prioritizing-diseases-for-research-and-development-in-emergency-contexts|title=Prioritizing diseases for research and development in emergency contexts|access-date=2020-02-06|last=|first=|date=|website=who.int|publisher=World Health Organisation}}</ref>,<ref>{{Cite journal|url=https://www.bmj.com/content/361/bmj.k2015.full|title=WHO hedges its bets: the next global pandemic could be disease X|last=Cousins|first=Sophie|date=2018-05-10|journal=British Medical Journal|accessdate=2020-02-06|doi=10.1136/bmj.k2015|pmid=|page=361}}</ref>. ഈ പകർച്ചവ്യാധി എന്തായിരിക്കുമെന്നോ, അതിൻറെ രോഗലക്ഷണങ്ങൾ എങ്ങിനെ പ്രകടമാവുമെന്നോ, അതിനു കാരണക്കാരായ രോഗാണുക്കൾ ഏതാവുമെന്നോ ഉള്ള വിവരങ്ങൾ ഇപ്പോൾ ശാസ്ത്രലോകത്തിന് അജ്ഞാതമാണ്<ref>{{Cite journal|url=https://www.thelancet.com/pdfs/journals/lancet/PIIS0140-6736(19)30803-7.pdf|title=Disease X and other unknowns|last=Honigsbaum|first=Mark|date=2019-04-13|journal=Lancet|accessdate=2020-02-06|doi=10.1016/S0140-6736(19)30803-7|pmid=|pages=1496-1497}}</ref>. എങ്കിലും അത്തരമൊരു സാധ്യതയാണ് [[ലോകാരോഗ്യസംഘടന|ലോകാരോഗ്യ സംഘടന]] (ഡബ്ല്യുഎച്ച്ഒ) ഡിസീസ് എക്സ് എന്ന പേരിൽ അംഗീകരിക്കുന്നത്.<ref name=":0">{{Cite web|url=https://www.youtube.com/watch?v=OBM8emEVe8Q|title=What is Disease X? WHO explains the origin of the term|access-date=2020-02-06|last=|first=|date=2018-03-16|website=youtube.com|publisher=World Health Organisation}}</ref> മാരകരോഗങ്ങളുടെ മൂല പട്ടികയിൽ ( ബ്ലൂപ്രിന്റ് പ്രിയോറിട്ടി ഡിസീസസ് ലിസ്റ്റ്) ഈ പദം ഇടം പിടിച്ചു<ref>{{Cite web|url=https://www.who.int/news-room/detail/10-12-2015-who-publishes-list-of-top-emerging-diseases-likely-to-cause-major-epidemics|title=WHO publishes list of top emerging diseases likely to cause major epidemics|access-date=2020-02-06|last=|first=|date=2015-12-10|website=who.int|publisher=World Health Organisation}}</ref>,<ref>{{Cite web|url=https://www.who.int/docs/default-source/blue-print/blueprint-for-r-d-preparedness-and-response-meeting-report.pdf?sfvrsn=156d23be_2|title=Blueprint for R&D preparedness and response to public health emergencies due to highly infectious pathogens|access-date=2020-02-06|last=|first=|date=2015-12-08|website=who.int|publisher=World Health Organisation}}</ref>. തികച്ചും അജ്ഞാതമായ ഈ രോഗത്തെ നേരിടാൻ സന്നദ്ധരായിരിക്കേണ്ടതുണ്ടെന്നും അതിനാവശ്യമായ ഗവേഷണ-വികസന സംവിധാനങ്ങൾ തയ്യാറായിരിക്കണമെന്നുമാണ് ലോകാരോഗ്യസംഘടന ഈ നടപടി കൊണ്ടുദ്ദേശിക്കുന്നത്.<ref name=":0" />,<ref>{{Cite web|url=https://www.economist.com/science-and-technology/2019/01/19/vaccine-researchers-are-preparing-for-disease-x|title=Global Health- Vaccine researchers are preparing for Disease X|access-date=2020-02-06|last=|first=|date=2019-01-19|website=economist.com|publisher=The Economist}}</ref>,<ref>{{Cite web|url=https://www.gov.uk/government/news/public-health-england-launches-new-infectious-disease-strategy|title=Public Health England launches new infectious disease strategy|access-date=2020-02-06|last=|first=|date=2019-09-11|website=www.gov.uk|publisher=GOV.UK}}</ref>
 
ലോകാരോഗ്യസംഘടന 2018 ഫെബ്രുവരിയിൽ പുറത്തിറക്കിയ മാരകരോഗങ്ങളുടെ മൂല പട്ടികയിൽ ഡിസീസ് എക്സ് എന്ന പേരു കണ്ട് മാധ്യമങ്ങൾ പരിഭ്രാന്തിയിലായി<ref>{{Cite web|url=https://www.theguardian.com/global-development/2019/sep/18/a-deadly-virus-could-kill-80-million-people-in-hours-experts-warn|title=Experts warn world grossly unprepared for future pandemics|access-date=2020-02-06|last=McVeigh|first=Karen|date=2019-09-18|website=theguardian.com|publisher=The Guardian}}</ref>, ഏതാണ് "രോഗം എക്സ്" എന്നത് ഊഹാപോഹങ്ങൾക്ക് കാരണമായി<ref>{{Cite web|url=https://www.acsh.org/news/2019/07/17/disease-x-which-plague-coming-next-14164|title=Disease X: Which Plague is coming Next?|access-date=2020-02-06|last=|first=|date=2019-07-17|website=acsh.org|publisher=American Council on Science and Health}}</ref>,<ref>{{Cite web|url=https://www.thesun.co.uk/news/10161931/what-is-disease-x-vaccine-plague-deadly/|title=What is Disease X and is there a vaccine|access-date=2020-02-06|last=|first=|date=2019-10-18|website=thesun.co.uk|publisher=The Sun}}</ref>,<ref>{{Cite web|url=https://www.express.co.uk/news/science/1179130/disease-outbreak-2019-pandemic-epidemic-disease-x-world-health-organisation-ebola|title=Disease X warning: Outbreak could kill 80 million in just 36 hours - WHO alert|access-date=2020-02-06|last=Martin|first=Sean|date=2019-09-18|website=express.co.uk|publisher=The Express, U.K}}</ref>,<ref>{{Cite web|url=https://www.bbc.com/future/article/20181101-the-mystery-viruses-far-worse-than-flu|title=The mystery viruses far worse than flu|access-date=2020-02-06|last=Gorvett|first=Zaria|date=2018-11-14|website=bbc.com|publisher=bbc}}</ref> ഒരു പ്രത്യേക രോഗത്തെ പരാമർശിക്കാതെ ഒരു ആശയമായിട്ടാണ് ലോകാരോഗ്യ സംഘടന ഈ പേര് നിർദ്ദേശിച്ചിട്ടുള്ളത്.<ref name=":0" /> ചില മുഖ്യധാരാ മാധ്യമങ്ങൾ ഇത് ഒരു ജൈവായുധമായിരിക്കുമെന്ന വിവക്ഷയും ഉൾപ്പെടുത്തിയിട്ടുണ്ട്<ref>{{Cite web|url=https://www.mirror.co.uk/news/uk-news/fears-terrorists-could-unleash-disease-12166855|title=Fears terrorists could unleash Disease X as a biological weapon killing millions around the world|access-date=2020-02-06|last=Burke|first=Dave|last2=Wyatt|first2=Tim|date=2018-03-11|website=mirror.co.uk|publisher=Mirror Online}}</ref>,<ref>{{Cite web|url=https://www.telegraph.co.uk/global-health/science-and-disease/face-disease-x-airborne-viruses-could-cause-next-global-pandemic/|title=Diosease X: The deadly pathogens that could cause the next global pandemic|access-date=2020-02-06|last=Crilly|first=Bob|date=2018-05-14|website=telegraph.co.uk|publisher=The Telegraph}}</ref>. ഇത് ഒരു സൂനോട്ടിക് അണുബാധ ( മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കു പകരുന്ന പകർച്ച വ്യാധി) ആയിരിക്കാമെന്നാണ് ഭൂരിപക്ഷാഭിപ്രായം<ref>{{Cite web|url=https://www.independent.co.uk/news/science/disease-x-what-is-infection-virus-world-health-organisation-warning-ebola-zika-sars-a8250766.html|title=World Health Organisation fears new "Disease X" could cause global pandemic|access-date=2020-02-06|last=Barnes|first=Thomas|date=2018-03-11|website=independent.co.uk|publisher=The Independent}}</ref> . 2020 ജനുവരിയിൽ, ഏതാനും ബ്രിട്ടീഷ് വാർത്താ മാധ്യമങ്ങൾ 2019–20-ലെ വുഹാൻ കൊറോണ വൈറൽ രോഗത്തെ "ഡിസീസ് എക്സ്" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട് <ref>{{Cite web|url=https://www.express.co.uk/news/science/1226748/disease-x-china-virus-outbreak-apocalypse-world-health-organisation|title=Disease X: Mysterious outbreak in China could be new form of virus|access-date=2020-02-06|last=Martin|first=Sean|date=2020-01-10|website=express.co.uk|publisher=The Express, U.K.}}</ref>,<ref>{{Cite web|url=https://thenativeantigencompany.com/coronaviruses-the-next-disease-x/|title=Coronaviruses: The Next Disease X?|access-date=2020-02-06|last=|first=|date=2019-11-15|website=thenativeantigencompany.com|publisher=}}</ref>.
"https://ml.wikipedia.org/wiki/ഡിസീസ്_എക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്