"ജി.എൻ. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

89 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(പുറത്തേക്കുള്ള കണ്ണി)
{{ആധികാരികത}}
ശരീരത്തില്‍ കാണുന്ന കൊളാജന്‍ -പ്രോട്ടീന്‍- ഘടന ട്രിപ്പിള്‍ ഹെലിക്‌സ്‌ മാതൃകയിലാണെന്ന്‌ ശാസ്‌ത്രലോകത്തെ അറിയിച്ച പ്രശസ്‌ത ഭാരതീയ ശാസ്‌ത്രജ്ഞനാണ്‌ '''ജി.എന്‍. രാമചന്ദ്രന്‍.''' ([[ഒക്ടോബര്‍ 8]], [[1922]] - [[ഏപ്രില്‍ 7]], [[2001]]). ''ഗോപാലസമുദ്രം നാരായണയ്യര്‍ രാമചന്ദ്രന്‍'' എന്ന്‌ മുഴുവന്‍ പേര്‌. ഇരുപതാം നൂറ്റാണ്ടില്‍ [[ഭാരതം]] കണ്ട പ്രഗത്ഭ ശാസ്‌ത്രജ്ഞരിലൊരാളായി ഇദ്ദേഹത്തെ പലരും വിലയിരുത്തുന്നു‍. അദ്ദേഹത്തിന്റെ ഇഷ്‌ടവിഷയങ്ങള്‍ [[ഭൗതികശാസ്‌ത്രം]], [[രസതന്ത്രം]], [[ജീവശാസ്‌ത്രം]] എന്നിവയായിരുന്നു. ഇവയുടെ അന്തര്‍ വൈജാഞാനിക (Inter Disciplinary) മേഖലകളില്‍ സവിശേഷശ്രദ്ധ പതിപ്പിച്ചു.
 
 
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/328013" എന്ന താളിൽനിന്ന് ശേഖരിച്ചത്