"വിൻഡോസ് മൊബൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
| succeeded_by = [[Windows Phone|വിൻഡോസ് ഫോൺ]]
}}
അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനിയായ [[മൈക്രോസോഫ്റ്റ്]] പുറത്തിറക്കിയ [[പ്രൊപ്പ്രൈറ്ററികുത്തക സോഫ്റ്റ്‌വെയർസോഫ്റ്റ്‍വെയർ|പ്രൊപ്പ്രൈറ്ററി]] [[സ്മാർട്ട് ഫോൺ]] [[മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റമാണ്]] ആണ് '''വിൻഡോസ് മോബൈൽ'''.
 
1996 ഇൽ പുറത്തു വന്ന വിൻഡോസ്‌ CE ആണ് പൊതുവേ വിൻഡോസ്‌ മൊബൈലിന്റെ മുൻഗാമിയായി കരുതപ്പെടുന്നത്. വിൻഡോസ്‌ മൊബൈൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 2000ആം ആണ്ടിൽ ഇറങ്ങിയ പോക്കറ്റ്‌ പി സി 2000 ഇൽ ആയിരുന്നു എങ്കിലും 2003 ഇൽ ആണ് ഔദ്യോഗികമായി ആ പേര് അംഗീകരിക്കപ്പെടുന്നത്. 2007 - 2008 കാലഘട്ടത്തിൽ ബ്ലാക്ക്ബെറിയെ പിന്തള്ളി വിൻഡോസ്‌ മൊബൈൽ അമേരിക്കൻ സ്മാർട്ട്‌ ഫോൺ വിപണിയിൽ ഒന്നാമതെത്തി. തുടർന്നുള്ള വർഷങ്ങളിൽ ഉപയോക്താക്കൾക്കിടയിൽ വിൻഡോസിനുള്ള പ്രചാരം ശക്തമായ തകർച്ച നേരിട്ട്. ഐ ഫോൺ, ആൻഡ്രോയിഡി മുതലായവയിൽ നിന്നുള്ള മത്സരം മൂലമായിരുന്നു ഇത്. 2010 ഫെബ്രുവരിയിൽ, മൈക്രോസോഫ്ട്‌ വിൻഡോസ്‌ മൊബൈൽ എന്ന പേര് പരിഷ്കരിച്ച് "[[വിൻഡോസ് ഫോൺ]]" എന്നാക്കുകയുണ്ടായി. വിൻഡോസ്‌ മൊബൈലിന്റെ അവസാന പതിപ്പ് 6.5.5 ആണ്. തുടർന്ന് വന്ന പതിപ്പുകൾ വിൻഡോസ്‌ ഫോൺ എന്ന വ്യാവസായിക നാമത്തിൽ ആണ് വിപണിയിൽ ലഭ്യമാവുന്നത്.
"https://ml.wikipedia.org/wiki/വിൻഡോസ്_മൊബൈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്