"അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) →‎മറ്റുസ്ഥാപനങ്ങൾ: ഓഫ് കാമ്പസ് കൂട്ടിച്ചെർത്തു
വരി 80:
=== അൽ ജാമിഅ കാമ്പസ് - മേവാത്ത്, ഹരിയാന ===
ശാ​ന്ത​പു​രം അ​ൽ ജാ​മി​അ അ​ൽ ഇ​സ്​​ലാ​മി​യ​യു​ടെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കാ​മ്പ​സു​ക​ളി​ലെ പ്ര​ഥ​മ സംരംഭമാണ് ഹരിയാനയിലെ മേവാത്തിലുള്ള അൽ ജാമിഅ കാമ്പസ്. 2017 ആഗസ്തിൽ ആരംഭിച്ച സ്ഥാപനം ദ​യൂ​ബ​ന്ദ് ദാ​റു​ൽ ഉ​ലൂം റെ​ക്ട​ർ മൗ​ലാ​ന സു​ഫ്​​യാ​നു​ൽ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. അൽ ജാമിഅയുടെ ഓഫ് കാമ്പസ് ചെയർമാൻ മമ്മുണ്ണി മൗലവിയും കാമ്പസ് ഡയറക്ടർ ശിബിലി അർസലനുമാണ്. ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന മേഖലയിൽ വൈജ്ഞാനിക മുന്നേറ്റം സാധ്യമാവുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം ആരംഭിച്ചത്.<ref>{{Cite web|url=https://www.madhyamam.com/kerala/al-jamia-inaugurate-hariyana-campus-kerala-news/2017/aug/30/324934|title=അൽ ജാമിഅ ഹരിയാന കാമ്പസ്​ ഉദ്ഘാടനം ചെയ്തു|access-date=2017-08-03|last=|first=|date=|website=madhyamam.com|publisher=madhyamam}}</ref>
 
=== അൽ ജാമിഅ ഓഫ് ക്യാമ്പസ് ===
2019 അധ്യയന വർഷം മുതൽ പുതുതായി രണ്ട് ഓഫ് ക്യാമ്പസുകൾ ആരംഭിച്ചു.
 
# ക്രസന്റ് വിമൻസ് കോളെജ്, അഴീക്കോട്, തിരുവനന്തപുരം
# വാദി ഹുദ വിമൻസ് അക്കാഡെമി, മുട്ടം, കണ്ണൂർ
 
== അവലംബം ==
"https://ml.wikipedia.org/wiki/അൽ_ജാമിഅ_അൽ_ഇസ്ലാമിയ,_ശാന്തപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്