"തിരുവനന്തപുരം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 2:
 
==പ്രദേശങ്ങൾ==
തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയിലെ 26 മുതൽ 30 വരേയും ( കുന്നുകുഴി, പാളയം, വഴുതക്കാട്, കാഞ്ഞിരംപാറ), 40 മുതൽ 47 വരേയും (തിരുമല, വലിയവിള, പൂജപ്പുര, വലിയശാല, ജഗതി, കരമന, ആറന്നൂർ, മുടവൻ മുകൾ, 59,60,( വെങ്ങാനൂർ, മുല്ലൂർ) 69 മുതൽ 75 വരേയും ( കളിപ്പാൻ കുളം, ആറ്റുകാൽ, ചാല, മണക്കാട്, കുര്യാത്തി, പുത്തൻ പള്ളീ, മാണിക്യവിളാകം) 77(ബീമാപള്ളീ), 78(മുട്ടത്തറ), 80(ഫോർട്ട്) എന്നീ വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണ്. ബിമാ പള്ളീ ഒരു സുന്നി മുസ്ലിം വിഭാഗത്തിന്റെ തീർത്ഥാടന കേന്ദ്രംംകേന്ദ്രം കുടിയാണ്കൂടിയാണ് ഇവിടത്തെ ഭാശയിൽഭാഷയിൽ തമീഴ്സ്വാാധിനംതമീഴ്സ്വാധിനം പ്രകടമാണ്
 
==സമ്മതിദായകർ==
2011-ലെ കേരള നിയമസഭാതിരഞ്ഞെടുപ്പിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ 148 പോളിങ് ബൂത്തുകളിലായി 174392 പേർക്ക് സമ്മതിദാനാവകാശം ഉണ്ട്. അതിൽ 90147 പേർ സ്ത്രീ സമ്മതിദായകരും, 84245 പേർ പുരുഷ സമ്മ്തിദായകരുമാണ്സമ്മതിദായകരുമാണ്<ref name="mathrubhumi"/>.
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/തിരുവനന്തപുരം_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്