"ഇന്തോളജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[ഇന്ത്യ | ഇന്ത്യയെ]] കുറിച്ചുള്ള പഠനത്തെയാണ് '''ഇന്തോളജി''' എന്നു വിളിക്കുന്നത്. ഇന്ത്യയുടെ [[ചരിത്രം]], [[മതം]], [[ഭാഷ]], [[രാഷ്ട്രതന്ത്രം]], [[തത്വചിന്ത]], [[സാഹിത്യം]], [[ശാസ്ത്രം | ശാസ്ത്രങ്ങള്‍]] എന്നിവ ഇന്തോളജിയുടെ പരിധിയില്‍ വരുന്നു. കച്ചവടത്തിനും മതപ്രചരണത്തിനും രാഷ്ട്രീയാധികാരത്തിനുമായി ഇന്ത്യയിലെത്തിയ പാശ്ചാത്യര്‍ ഇന്ത്യയെ കുറിച്ച് ശാസ്ത്രീയമായി പഠിക്കാന്‍ ആരംഭിച്ചതാണ് ഇന്തോളജിയുടെ ആവിര്‍ഭാവത്തിന് ഇടയാക്കിയത്.
 
ഇംഗ്ലീഷുകാരനായ [[വില്ല്യം ജോണ്‍സ്]] (1746-94) [[മനുസ്മൃതി]], [[ശാകുന്തളം]] തുടങ്ങിയ കൃതികള്‍ തര്‍ജ്ജമ ചെയ്തു. [[ജര്‍മ്മന്‍]] പണ്ഡിതനായ [[മാക്സ് മുള്ളര്‍]] (1823-1900) സംസ്കൃത വ്യാകരണം രചിക്കുകയും [[ഗീതോപദേശം]], [[മേഘദൂതം]], [[ഋഗ്വേദം]] എന്നിവ വിവര്‍ത്തനം ചെയ്യുകയുമുണ്ടായി. ഇംഗ്ലീഷുകാരനായ [[എഡ്വിന്‍ അര്‍നോള്‍ഡ്]] [[ഭഗവദ് ഗീത|ഭഗവദ് ഗീതയും]] [[ഗീതാഗോവിന്ദം| ഗീതാഗോവിന്ദവും]] പരിഭാഷപ്പെടുത്തുകയും [[ശ്രീബുദ്ധന്‍ | ശ്രീബുദ്ധനെ]] കുറിച്ച് 'ലൈറ്റ് ഓഫ് ഏഷ്യ' എന്ന പേരില്‍ കാവ്യം രചിക്കുകയും ചെയ്തു. [[ഹെര്‍മന്‍ ഗുണ്ടര്‍ട്ട്]], ഡോ. റവ. റോബര്‍ട്ട് കള്‍ഡ് വെല്‍, കിറ്റില്‍ തുടങ്ങിയ മിഷനറിമാര്‍ [[ദ്രാവിഡന്‍ | ദ്രാവിഡ]] ഭാഷകള്‍ക്ക് നല്‍കിയ സംഭാവനകളും ഇന്തോളജിയുടെ ഭാഗമാണ്.
 
[[en:Indology]]
"https://ml.wikipedia.org/wiki/ഇന്തോളജി" എന്ന താളിൽനിന്ന് ശേഖരിച്ചത്