"മാവേലിക്കോണം ഭഗവതീ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടിച്ചേർക്കൽ
 
No edit summary
വരി 1:
{{ആധികാരികത}}
തിരുവനന്തപുരം ജില്ലയിലെ ചിറയിങ്കീഴു താലൂക്കിലെ നഗരൂർ വില്ലേജിലെ നെടുമ്പറമ്പ് എന്ന ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണു '''മാവേലിക്കോണം ഭഗവതീ ക്ഷേത്രം'''. ദുർഗ്ഗയാണു ഇവിടത്തെ പ്രതിഷ്ട. കേരളത്തിലെ  ഒരു പക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും  ദൈർഘ്യമേറിയതും വിപുലമായതുമായ '''ഗരുഡൻ തൂക്കം''' എന്ന ആചാരം തുടരുന്ന ഏക ക്ഷേത്രമാണിത്. കഥകളിയിൽ ഉപയോഗിക്കുന്ന ഗരുഡൻ്റെ അതേ വേഷവിധാനങ്ങൾ ആണു ഇവിടെ ഉപയോഗിക്കുന്നത്. അതു കൊണ്ടു തന്നെ ചിലവേറിയ തൂക്കം ആണിവിടെ. കുംഭമാസത്തിലെ ശിവരാത്രി മുതൽ 10 നാൾ നീണ്ടു നിൽക്കുന്ന ഉൽസവം കാർത്തിക നാളിൽ അവസാനിക്കുന്നു. തെക്കൻ കേരളത്തിൽ കൊല്ലങ്കോട് , ശാർക്കര എന്നിവിടങ്ങളിൽ നടക്കുന്ന ഗരുഡൻ തൂക്കത്തെക്കാൾ വിപുലവും വ്യത്യസ്ഥവുമായ രീതിയിൽ ഇവിടെ തൂക്കം അനുഷ്ഠിക്കുന്നു.സന്താന ലബ്ദിക്കായി ഗരുഡൻ പിള്ള എന്ന തരം തൂക്കം നടത്തപ്പെടുന്നു.
 
"https://ml.wikipedia.org/wiki/മാവേലിക്കോണം_ഭഗവതീ_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്