"പൊന്നാനി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[പ്രമാണം:പൊന്നാനി നഗരസഭ 25z.jpg|ലഘുചിത്രം|പൊന്നാനി നഗരസഭയുടെ പച്ചതുരുത്ത് പരിപാടിയിൽ ഈശ്വരമംഗലം ശ്മശാനത്തിൽ നഗരസഭ ചെയർമാൻ ശ്രീ സീ.പി മുഹമ്മദ് കുഞ്ഞി അവർകൾ സംസാരിക്കുന്നു.]]
[[പ്രമാണം:പൊന്നാനി നഗരസഭ 22 .jpg|ലഘുചിത്രം|നഗരസഭയുടെ സാമ്പത്തിക സഹായത്തോടെ, എം.എൽ.എ ഓഫീസിൻറെസഹായത്തോടും, [[മലയാള മനോരമ ദിനപത്രം|മലയാള മനോരമ]] [[പൊന്നാനി]] ലേഖകൻ ശ്രീ ജിബീഷ് വൈലിപ്പാട്ടിന്റെ കാമ്പയിനോടും പരിസ്ഥിതി പ്രവർത്തകൻ വെളിയംകോട് സ്വദേശി അനീഷ്‌ നെല്ലിക്കൽ ([[ഉപയോക്താവ്:Anish nellickal]] )കൂടാതെ<nowiki/> പ്രമുഖരും പൊന്നാനിയിലെ ജനങ്ങജനങ്ങളും മരത്തെ [[പറിച്ചു നടൽ|പറിച്]]<nowiki/>ളും മരത്തെ [[പറിച്ചു നടൽ|ചു നടൽ]] പ്രക്രിയ മൂലം [[പൊന്നാനി]]<nowiki/>യിൽ തന്നെയുള്ള മാതൃ ശിശു ആശുപത്രിയിലേക്ക്‌ മാറ്റി വെച്ച ശേഷമുള്ള[[ഇലകോതൽ|(ഇലകോതൽ)പ്രൂണിങ്ങ്]].]]
[[പ്രമാണം:പൊന്നാനി നഗരസഭ 1 .jpg|ലഘുചിത്രം|[[മലപ്പുറം]] ജില്ലയിലെ [[പൊന്നാനി]] നഗരസഭയുടെ സഹായത്താൽ [[പറിച്ചു നടൽ]] പ്രക്രിയ വഴി [[പൊന്നാനി]] മാതൃ ശിശു ആശുപത്രിയിലേക്ക്‌ മാറ്റി നടാൻ വേണ്ട ആവിശ്യങ്ങൽക്കായ്   നഗരസഭയിൽ ചെയർമാൻ ശ്രീ സി.പി മുഹമ്മദ്‌ കുഞ്ഞി അവർകൾ [[വൃക്ഷം|മരം]]  സന്ദർശിക്കാൻ വരുന്നു. ]]
[[പ്രമാണം:പൊന്നാനി നഗരസഭ 2z .jpg|ലഘുചിത്രം|അതിജീവനത്തിൻറെ ജൈവ വൈവിധ്യവുമായി [[പൊന്നാനി]] നഗരസഭയുടെ പച്ചത്തുരുത്ത് സംസ്ഥാന സർക്കാരിൻറെ ഹരിതകേരളം മിഷൻ പദ്ധതിയുടെ ഭാഗമായ് [[പൊന്നാനി]] ഈശ്വരമംഗലം ശ്മശാനത്തിൽ നഗര പിതാവ് ശ്രീ സീ. പി. മുഹമ്മദ്‌ കുഞ്ഞി അവർകളുടെ അധ്യക്ഷതയിൽ പൊന്നാനി [[പി. ശ്രീരാമകൃഷ്ണൻ|എം.എൽ.എയും കേരള നിയമസഭാ സ്പീക്കറുമായ ശ്രീ പി.ശ്രീരാമകൃഷ്ണൻ]] അവർകൾ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.]]
[[പ്രമാണം:പൊന്നാനി നഗരസഭ 3z .jpg|ലഘുചിത്രം|ഉറൂബ് നഗറിലെ ശക്ത്തമായ കാറ്റിലും മഴയിലും കടപറഞ്ഞു വീണ [[പേരാൽ|പേരാൽ]] മരത്തെ [[പറിച്ചു നടൽ|മരം മാറ്റിനടൽ(പറിച്ചു നടൽ) പ്രക്രിയയിലൂടെ]] [[പൊന്നാനി]]<nowiki/>യിൽ തന്നെയുള്ള മാതൃ - ശിശു ആശുപത്രിയിൽ മാറ്റി വെച്ച് സംരക്ഷിച്ച, [[പൊന്നാനി]]<nowiki/>ക്ക്‌ പ്രിയങ്കരരും ആദരണിയരുമായ നഗരപിതാവ് ശ്രീ  സീ.പി മുഹമ്മദ്‌ കുഞ്ഞി അവർകളും  കേരള നിയമസഭാ സ്പീക്കറും സ്ഥലം എം .എൽ.എ യുമായ ശ്രീ [[പി. ശ്രീരാമകൃഷ്ണൻ|പി.ശ്രീരാമകൃഷ്ണൻ]] അവർകളും ഉദ്ഘാടന കർമ്മത്തിന് ശേഷം [[അരയാൽ|അരയാൽ വൃക്ഷത്തെ]] പരിചരിക്കുന്നു. Peepal tree (sacred fig) ശാസ്ത്രീയ നാമം  Ficus religiosa ഫാമിലി Moraceae.]]
[[പ്രമാണം:പൊന്നാനി നഗരസഭ 4z .jpg|ലഘുചിത്രം|[[പൊന്നാനി]] നഗരസഭയുടെ പച്ച തുരുത്ത് പരിപാടി  ആരംഭിച്ചത് രശ്മി സതീഷ്‌ ആലപിച്ച <nowiki>''പണ്ടെങ്ങോണ്ടൊരു പുഴയുണ്ടാര്ന്നേ''</nowiki> എന്ന അവതരണ ഗാനം മനോഹരമായി ആലപിച്ച [[പൊന്നാനി]] തൃക്കാവ് ഗവ ; ഹയർസെക്കൻഡറി സ്കൂളിലെ ഇത്തവണ പ്ലസ് ടു വിന് ഉന്നത വിജയം കൈവരിച്ച എൻ.എസ്.എസ് വാളണ്ടിയർമാരായിരുന്ന 'അനഘ പ്രകാശ്', കാർത്തിക, ശരണ്യ ദാസ്, മുബഷിറ.]]
[[പ്രമാണം:പൊന്നാനി നഗരസഭ 5z .jpg|ലഘുചിത്രം|സ്ഥലം എം.എൽ.എയും കേരള നിയമസഭ സ്പീക്കറും ആയ ശ്രീ [[പി. ശ്രീരാമകൃഷ്ണൻ|പി.ശ്രീരാമകൃഷ്ണൻ]] അവർകൾക്ക് [[അരയാൽ|അരയാൽ]] മരം നടുവാനുള്ള കുഴിയൊരുക്കുന്ന [[വെളിയംകോട് ഗ്രാമപഞ്ചായത്ത്|വെളിയംകോട്]] സ്കൂൾ പടി സ്വദേശിയും പരിസ്ഥിതി പ്രവർത്തകനുമായ അനീഷ്‌ നെല്ലിക്കൽ([[ഉപയോക്താവ്:Anish nellickal]]). Peepal tree ( Sacred fig) ശാസ്ത്രീയ നാമം Ficus religiosa കുടുംബം Moraceae.]]
[[പ്രമാണം:പൊന്നാനി 7z .jpg|ലഘുചിത്രം|പൊന്നാനി നഗരസഭാ ചെയർമാൻ [[അരയാൽ|അരയാൽ]] മരം നടുന്നു .കൂടെ കൌൺസിലർ ശ്രീ ഇക്ബാൽ മഞ്ചേരി, പരിസ്ഥിതി പ്രവർത്തകനായ വെളിയംകോട് സ്കൂൾ പടി സ്വദേശി അനീഷ്‌ നെല്ലിക്കൽ.([[ഉപയോക്താവ്:Anish nellickal]] ).Peepal tree ശാസ്ത്രീയ നാമംFicus religiosa കുടുംബം Moraceae. ]]
[[പ്രമാണം:പൊന്നാനി നഗരസഭ 9z .jpg|ലഘുചിത്രം|[[പൊന്നാനി]] നഗരസഭ ചെയർമാൻ ബഹു ; സീ.പി മുഹമ്മദ്‌ കുഞ്ഞി,കൌൺസിലർ ബഹു; ഇക്ബാൽ മഞ്ചേരി പരിസ്ഥിതി പ്രവർത്തകൻ [[വെളിയംകോട് ഗ്രാമപഞ്ചായത്ത്|വെളിയംകോട്]] സ്വദേശി അനീഷ്‌ നെല്ലിക്കൽ.([[ഉപയോക്താവ്:Anish nellickal]])]]
[[പ്രമാണം:പൊന്നാനി നഗരസഭ 10z .jpg|ലഘുചിത്രം|ജന പ്രതിനിധികളും വിദ്യാർത്ഥികളും പ്രകൃതി സ്നേഹികളും സന്നദ്ധ പ്രവർത്തകരും പൊതുപ്രവർത്തകരും ചേർന്ന് അഞ്ഞൂറിൽ പരം വൈവിധ്യങ്ങളായ  തൈകളാണ് [[പൊന്നാനി]] ഈശ്വരമംഗലം ശ്മാശാനത്തെ തരിശ് ഭൂമിയിൽ നട്ടത്.]]
[[പ്രമാണം:പൊന്നാനി നഗരസഭ 11z .jpg|ലഘുചിത്രം|നിയമസഭ സ്പീക്കർ ശ്രീ [[പി. ശ്രീരാമകൃഷ്ണൻ]] അവർകൾ [[അരയാൽ|അരയാൽ മരം]] നട്ട് കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. Peepal tree (Sacred fig) (ശാസ്ത്രീയ നാമം Ficus religiosa കുടുംബം Moraceae.]]
[[പ്രമാണം:പൊന്നാനി നഗരസഭ 12z .jpg|ലഘുചിത്രം|[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി താലൂക്ക്|പൊന്നാനി താലൂക്കിൽ]] [[വെളിയംകോട് ഗ്രാമപഞ്ചായത്ത്|വെളിയംകോട്]] സ്കൂൾപടിയിൽ ആസ്ഥാനമായ് പ്രവർത്തിച്ച്‌ വരുന്ന സൊസൈറ്റി ആക്റ്റ് രജിസ്ട്രേഷൻ (MPM/CA/765/2017) പ്ലാൻറ് വില്ലേജ് ചാരിറ്റബിൾ സൊസൈറ്റി (Plant Village Charitable Society ) എന്ന പേരിലുള്ള നേച്ചർ ക്ലബിൻറെ അങ്കണത്തിൽ നിന്ന്, [[അരയാൽ]] മരത്തെ നഗരസഭ ജീവനക്കാരായ പ്രകാശൻ,അർജുനൻ എന്നിവരുടെ സഹായത്തോടെ പരിസ്ഥിതി പ്രവർത്തകൻ അനീഷ്‌ നെല്ലിക്കൽ([[ഉപയോക്താവ്:Anish nellickal]] ) എന്നിവർ വാഹനത്തിലേക്ക് മാറ്റുന്നു. Peepal tree ശാസ്ത്രീയ നാമം Ficus religiosa കുടുംബം Moraceae.]]
[[പ്രമാണം:പൊന്നാനി നഗരസഭ 15z .jpg|ലഘുചിത്രം|[[പൊന്നാനി]] നഗരസഭ പരിധിയിലെ കൃഷി ഭവനിലെ അസി. കൃഷി ഓഫീസറായ ശ്രീമതി വിജയശ്രീ പ്രകാശൻ ,ഈഴവത്തിരുത്തി  കൃഷി ഭവനിലെ അസി. കൃഷി ഓഫീസറായ ശ്രീമതി ജാസ്മിയ സെക്കീർ ഹുസൈൻ, വെളിയംകോട് സ്കൂൾപടി സ്വദേശിയും പരിസ്ഥിതി പ്രവർത്തകനുമായ അനീഷ്‌ നെല്ലിക്കൽ([[ഉപയോക്താവ്:Anish nellickal]]).]]
[[പ്രമാണം:പൊന്നാനി നഗരസഭ 16.jpg|ലഘുചിത്രം|വനവൽക്കരനത്തിന്റെ ഭാഗമായി സ്പീക്കർ ശ്രീ [[പി. ശ്രീരാമകൃഷ്ണൻ|പി.ശ്രീരാമകൃഷ്ണൻ]] അവർകൾ [[പൊന്നാനി]] ഈശ്വരമംഗലം ശ്മശാനത്തിൽ നട്ട [[അരയാൽ|അരയാൽ മരം]]. Peepal tree (Sacred fig) ശാസ്ത്രീയ നാമം Ficus religiosa കുടുംബം Moraceae.]]
[[പ്രമാണം:പൊന്നാനി നഗരസഭ 17z .jpg|ലഘുചിത്രം|[[പൊന്നാനി]]<nowiki/>യുടെ പച്ചപ്പിൻ പച്ചപ്പ്‌ നല്കി വരുന്ന  , ശ്രീ [[പി. ശ്രീരാമകൃഷ്ണൻ|പി.ശ്രീരാമകൃഷ്ണൻ]], ശ്രീ സി.പി മുഹമ്മദ്‌ കുഞ്ഞി പച്ച്പുതപ്പിനെ പറ്റി, സംസാരിക്കുന്നു.]]
[[പ്രമാണം:പൊന്നാനി നഗരസഭ 19z .jpg|ലഘുചിത്രം|[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി]]<nowiki/>യിൽ ഉറൂബ് നഗർ എന്ന സ്ഥലത്ത് കാറ്റിലും മഴയിലും കടപറഞ്ഞു വീണ ഒരു പേരാൽ വൃക്ഷത്തെ [[പൊന്നാനി]] നഗരസഭയും എം. എൽ.എ കാര്യാലയവും കൈകോർത്ത് [[മലയാള മനോരമ ദിനപത്രം|മലയാള മനോരമ]] ലേഖകൻ ശ്രീ ജിബീഷ് വൈലിപ്പാട്ട് ഉം ശേഷം [[പൊന്നാനി]]<nowiki/>യിലെ നല്ലവരായ നാട്ടുക്കാരും ഒരുമിച്ചപ്പോൾ ആ [[പേരാൽ|പേരാലിന്]] പുനർ ജന്മം കിട്ടി ഇന്നും [[പൊന്നാനി]] മാതൃ ശിശു ആശുപത്രിയിൽ സസുഖം നിലകൊള്ളുന്നു. അതിന്റെ സ്മരണ നിലനിർത്തി വാർഷിക ബജറ്റ് ബുക്കിൽ മുഖചിത്രമായതും  ഈ [[പേരാൽ|പേരാൽ]] തന്നെ. നഗരസഭ ചെയർമാൻ ക യ്യൊപ്പിട്ട്കൊടുത്ത പുസ്തകവുമായ് പരിസ്ഥിതി പ്രവർത്തകൻ അനീഷ്‌ നെല്ലിക്കൽ([[ഉപയോക്താവ്:Anish nellickal]]).]]
[[പ്രമാണം:പൊന്നാനി നഗരസഭ 20z .jpg|ലഘുചിത്രം|[[പൊന്നാനി]] നഗരസഭ വാർഷിക ബജറ്റ് ബുക്കിൻറെ താളുകളിൽ നഗരസഭ കൌൺസിലർമാരും നഗരപിതാവ് ശ്രീ സി.പി മുഹമ്മദ്‌ കുഞ്ഞി അവർകളും.നഗരസഭ ചെയർമാൻ കയ്യൊപ്പിട്ട്കൊടുത്ത പുസ്തകവുമായ് പരിസ്ഥിതി പ്രവർത്തകൻ അനീഷ്‌ നെല്ലിക്കൽ([[ഉപയോക്താവ്:Anish nellickal]]).]]
[[പ്രമാണം:പൊന്നാനി നഗരസഭ 1za .jpg|ലഘുചിത്രം|[[പൊന്നാനി]] നഗരസഭ]]
{{prettyurl|Ponnani Municipality}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി]] താലൂക്കിൽ‌പെടുന്ന മുനിസിപ്പാലിറ്റിയാണ്‌ '''പൊന്നാനി മുനിസിപ്പാലിറ്റി'''. മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ വാർഡുകളുള്ള നഗരസഭയാണ്‌ പൊന്നാനി മുനിസിപ്പാലിറ്റി. 199.32 ച. കി. വിസ്തീർണ്ണം. വടക്ക് [[പുറത്തൂർ ഗ്രാമപഞ്ചായത്ത്| പുറത്തൂർ പഞ്ചായത്തും]] കിഴക്കും തെക്കും [[ഇഴുവത്തിരുത്തി പഞ്ചായത്ത്|ഇഴുവത്തിരുത്തി]] പഞ്ചായത്തും പടിഞ്ഞാറ് [[അറബിക്കടൽ|അറബിക്കടലും]] ആണ്‌ പൊന്നാനി മുനിസിപ്പാലിറ്റിയുടെ അതിരുകൾ.51 വാർഡുകൾ ഉൾപ്പെടുന്നതാണ്‌ ഈ നഗരസഭ. 26 വാർഡുകൾ വനിതാസം‌വരണ വാർഡുകളാണ്‌<ref>[http://madhyamam.com/node/84610 മാധ്യമം ഓൺലൈൻ-പൊന്നാനി നഗരസഭ: പ്രമുഖരുടെ വാർഡുകൾ വനിതാവാർഡുകളായി]</ref>. 1,4,5,6,11,17,18,19,21,23,25,26,27,29,31,32,33,35,36,42,45,46,48,49,51 വാർഡുകളാണ് ജനറൽ വനിതകൾക്ക് സംവരണം ചെയ്തത്. ഒന്നാം വാർഡായ അഴീക്കലും 26-ആം വാർഡായ കടവനാട് നോർത്തും പട്ടികജാതി ജനറൽ സംവരണമാണ്. <ref>"പൊന്നാനി ആരു പിടിക്കും ?"- മാധ്യമം ദിനപത്രം, 2010, ഒക്ടോബർ 18</ref> പൊന്നാനി, ഇഴുവത്തിരുത്തി എന്നീ രണ്ടു വില്ലേജുകളാണ്‌ പൊന്നാനി നഗരസഭയിലുള്ളത്
"https://ml.wikipedia.org/wiki/പൊന്നാനി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്