"ഉണ്ണിമായ പ്രസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കുടുംബം: ചലച്ചിത്ര ജീവിതം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 25:
==ചലച്ചിത്ര ജീവിതം==
അഞ്ചു സുന്ദരികൾ എന്ന ആന്തോളജി ചിത്രത്തിലെ സേതുലക്ഷ്മി എന്ന സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച ഉണ്ണിമായ പിന്നീട് മഹേഷിന്റെ പ്രതികാരം, പറവ, മായാനദി, വരത്തൻ, ഒരു കുപ്രസിദ്ധ പയ്യൻ, ഫ്രഞ്ച് വിപ്ലവം, വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മായാനദി തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായികയായും ഉണ്ണിമായ പ്രവർത്തിച്ചിരുന്നു.
==സഹസംവിധാനം നിർവഹിച്ച ചലച്ചിത്രങ്ങൾ==
* മഹേഷിന്റെ പ്രതികാരം (2016)
* [[തൊണ്ടിമുതലും ദൃക്സാക്ഷിയും]] (2017)
* മായാനദി (2017)
* [[കുമ്പളങ്ങി നൈറ്റ്സ്]] (2019)
==അഭിനയിച്ച ചലച്ചിത്രങ്ങൾ==
* അഞ്ച് സുന്ദരികൾ (2013)... സ്കൂൾ ടീച്ചർ
* മഹേഷിന്റെ പ്രതികാരം (2016)...സാറ
* [[തൊണ്ടിമുതലും ദൃക്സാക്ഷിയും]] (2017)
* പറവ (2017)...മായ
* മായാനദി (2017)
* വരത്തൻ (2018)
* ഒരു കുപ്രസിദ്ധ പയ്യൻ (2018)... അഡ്വക്കേറ്റ് വനജ
* ഫ്രഞ്ച് വിപ്ലവം (2018)
* വൈറസ് (2019)... ഡോക്ടർ നിർമ്മല
* [[അഞ്ചാം പാതിര]] (2020)... ഡിവൈഎസ്പി കാതറിൻ മരിയ.
"https://ml.wikipedia.org/wiki/ഉണ്ണിമായ_പ്രസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്