"ശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഗണം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
| Mount = [[നന്ദി|നന്ദികേശ്വരൻ (കാള)]]
}}
[[ഹൈന്ദവം|ഹൈന്ദവവിശ്വാസം]] അനുസരിച്ച് പ്രാധമിക ദൈവങ്ങളിൽ ഒരു ദൈവവും [[ത്രിമൂർത്തികൾ|ത്രിമൂർത്തികളിലെ]] ഒരു മൂർത്തിയുമാണ് '''ശിവൻ'''. ([[ദേവനാഗരി]]: शिव; [[IAST]]: {{IAST|Śiva}}). ആധുനിക ഹൈന്ദവതയിലെ ശൈവ വിഭാഗത്തിൽ പെടുന്നവർ ശിവനെ പരമോന്നത ദേവനായാണ് ആരാധിക്കുന്നത്.ശിവനെ നിർഗുണ പരബ്രഹ്മമായും, പരമാത്മാവായും, ബ്രഹ്മമായും, സച്ചിതാനന്ദസ്വരൂപമായും, പരമേശ്വരൻ ആയും, ശിവമായും, ഈശ്വരനായും, സർവ്വേശ്വരനായും പുരാണേതിഹാസങ്ങളിൽ വാഴ്ത്തുന്നു.മഹാദേവന്റെ ദ്വാദശ ജ്യോതിർലിംഗങ്ങൾ (12 ജ്യോതിർലിംഗങ്ങൾ )-1)സോമനാഥൻ, 2)മല്ലികാർജ്ജുനൻ,3)മഹാകാലേശ്വരൻ, 4) ഓംകാരേശ്വരൻ, 5)കേദാർനാഥൻ, 6)ഭീമാശങ്കരൻ, 7)ഘൃഷ്നേശ്വരൻ, 8) രാമേശ്വരൻ, 9) നാഗേശ്വരൻ, 10) വൈദ്യനാഥൻ, 11)ത്രയംബകേശ്വരൻ 12)കാശി വിശ്വനാഥൻ ഇവയാണ്. അഷ്ടമൂർത്തി സ്വരൂപമായി കുടികൊള്ളുന്നതും പരമേശ്വരനാണ്. (നിർഗുണ പരബ്രഹ്മം, പരമേശ്വരൻ, മഹാദേവൻ - സർവ്വം ശിവമയം ശിവശക്തിമയം) <ref name="Flood 1996, p. 17">{{harvnb|Flood|1996|pp=17, 153}}</ref><ref>{{cite book|author=K. Sivaraman|title=Śaivism in Philosophical Perspective: A Study of the Formative Concepts, Problems, and Methods of Śaiva Siddhānta |url=https://books.google.com/books?id=I1blW4-yY20C&pg=PA131 |year=1973|publisher=Motilal Banarsidass |isbn=978-81-208-1771-5|page=131}}</ref>
 
ത്രിമൂർത്തികളിൽ സംഹാരത്തിന്റെ ദൈവമായാണ് ശിവനെ പരാമർശിക്കുന്നത്.<ref name="Zimmer 1972 p. 124">Zimmer (1972) pp. 124-126</ref><ref>Jan Gonda (1969), [https://www.jstor.org/stable/40457085 The Hindu Trinity], Anthropos, Bd 63/64, H 1/2, pages 212–226</ref> ശൈവസംബ്രദായത്തിലെ പാരമ്പര്യപ്രകാരം പ്രപഞ്ചം നിർമ്മിക്കുന്നതും പരിപാലിക്കുന്നതും പരിവർത്തനം ചെയ്യുന്നതും എല്ലാം ശിവനാണ്.{{Sfn|Arvind Sharma|2000|p=65}}{{Sfn|Issitt|Main|2014|pp=147, 168}}{{Sfn|Flood|1996|p=151}} ശക്തിസംബ്രദായത്തിലെ വിശ്വാസപ്രകാരം ഊർജ്ജവും ക്രീയാത്മക ശക്തിയും ഒരു ദേവിയാണ്. ശിവന്റെ ഭാര്യയായ പാർവ്വതി (സതി) യാണ് ഈ ദേവി. പാർവ്വതി ശിവന്റെ തുല്യ പൂരക പങ്കാളിയാണ്.{{sfn|David Kinsley|1988|p=50, 103–104}}{{sfn|Tracy Pintchman|2015|pp=113, 119, 144, 171}} സ്മാർത്ത പാരമ്പര്യത്തിലെ പഞ്ചതാനപൂജയിലുള്ള അഞ്ച് തുല്യ ദൈവങ്ങളിൽ ഒരാളാണ് ശിവൻ. <ref name="Flood 1996, p. 17"/>
"https://ml.wikipedia.org/wiki/ശിവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്