"ചാരു മജൂംദാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 9:
==സി.പി.ഐ. (എം.എല്‍.)==
{{പ്രധാന ലേഖനം|സി.പി.ഐ (എം.എല്‍)}}
1964 ല്‍ നടന്ന [[ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി|കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ]] കോണ്‍ഗ്രസ്സില്‍ ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ ദല്ലാള്‍ സ്വഭാവത്തെ മുന്‍നിറുത്തി പിരിഞ്ഞ [[സി.പി.ഐ. (എം.)]]-ല്‍ നിന്ന് 1968 ലാണ് ചാരു മജൂംദാര്‍, [[കനു സംന്യാല്‍]] എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പിരിഞ്ഞ് [[സി.പി.ഐ (എം.എല്‍) | കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്)]]സ്ഥാപിച്ചത്. സായുധ സമരത്തിലൂടെ തൊഴിലാളിവര്‍ഗ്ഗവിമോചനം[[തൊഴിലാളി വര്‍ഗ്ഗം | തൊഴിലാളിവര്‍ഗ്ഗ]] വിമോചനം ലക്ഷ്യമാക്കിയ പാര്‍ട്ടി നിരവധി രക്തരൂഷിതമായ സമരങ്ങള്‍ക്ക് നേതൃത്വം നല്കി.
1969 ല്‍ കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ അഖിലേന്ത്യാ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതിന് നേതൃത്വം നല്കി. കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി ചാരു മജൂംദാറായിരുന്നു.
 
വരി 21:
[[Category:നക്സലൈറ്റ് നേതാക്കള്‍]]
[[Category:ഇന്ത്യയിലെ രാഷ്ട്രീയനേതാക്കള്‍]]
[[Category:ഇടതുപക്ഷ രാഷ്ട്രീയം]]
 
[[en:Charu Majumdar]]
"https://ml.wikipedia.org/wiki/ചാരു_മജൂംദാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്