"ചാരു മജൂംദാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: ru:Чару Мазумдар
(ചെ.)No edit summary
വരി 1:
[[ചിത്രം:ചാരു മജുംദാര്‍.jpg|thumb|right|250px|ചാരു മജുംദാര്‍]]
[[സി.പി.ഐ. (എം.എല്‍.)|കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്)]]-ന്റെ സ്ഥാപകനേതാവ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് വിപ്ലവകാരി
==ജീവിതരേഖ==
[[പശ്ചിമബംഗാള്‍|പശ്ചിമബംഗാളിലെ]] [[സിലിഗുഡി|സിലിഗുഡിയില്‍]] 1918 ലാണ് ചാരു മംജുദാര്‍ ജനിച്ചത്. അച്ഛന്‍ [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു]]. 1938-ല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്ത‍കനായി മാറി.1946 [[തേഭാഗ ഭൂസമരം|തേഭാഗ ഭൂസമരത്തില്‍]] പങ്കെടുത്തു. 1962 ലും 1972 ലും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
വരി 8:
 
==സി.പി.ഐ. (എം.എല്‍.)==
{{പ്രധാന ലേഖനം|സി.പി.ഐ. (എം.എല്‍.)}}
1964 ല്‍ നടന്ന [[ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി|കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ]] കോണ്‍ഗ്രസ്സില്‍ ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ ദല്ലാള്‍ സ്വഭാവത്തെ മുന്‍നിറുത്തി പിരിഞ്ഞ [[സി.പി.ഐ. (എം.)]]-ല്‍ നിന്ന് 1968 ലാണ് ചാരു മജൂംദാര്‍, [[കനു സംന്യാല്‍]] എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പിരിഞ്ഞ് [[കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്)]]സ്ഥാപിച്ചത്. സായുധ സമരത്തിലൂടെ തൊഴിലാളിവര്‍ഗ്ഗവിമോചനം ലക്ഷ്യമാക്കിയ പാര്‍ട്ടി രക്തരൂഷിതമായ സമരങ്ങള്‍ക്ക് നേതൃത്വം നല്കി.
1969 ല്‍ കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ അഖിലേന്ത്യാ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതിന് നേതൃത്വം നല്കി. കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി ചാരു മജൂംദാറായിരുന്നു.
"https://ml.wikipedia.org/wiki/ചാരു_മജൂംദാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്