"സൗത്ത് ഓസ്‌ട്രേലിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 314:
[[File:SouthAustraliaRoads.png|thumb|സൗത്ത് ഓസ്‌ട്രേലിയയിലെ പ്രധാന ഹൈവേകൾ]]
===സൗത്ത് ഓസ്‌ട്രേലിയയിലെ ചരിത്രപരമായ ഗതാഗതം===
സെറ്റിൽമെന്റിനുശേഷം തെക്കൻ ഓസ്‌ട്രേലിയയിലെ പ്രധാന ഗതാഗത മാർഗ്ഗം സമുദ്ര ഗതാഗതമായിരുന്നു. കുതിരകളും കാളകളും പരിമിതമായ കര ഗതാഗതത്തിനായി ഉപയോഗിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ സംസ്ഥാന വ്യാപകമായി റെയിൽ ഗതാഗതം വികസിപ്പിക്കാൻ ആരംഭിച്ചു. യുദ്ധാനന്തര കാലഘട്ടം വരെ തീരദേശ കപ്പൽ ഗതാഗതം തുടർന്നു വന്നു. മോട്ടോർ ഗതാഗതം ആരംഭിച്ചതോടെ റോഡുകൾ മെച്ചപ്പെടാൻ തുടങ്ങി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സൗത്ത് ഓസ്‌ട്രേലിയയിലെ ആഭ്യന്തര ഗതാഗതത്തിൽ റോഡ് ഗതാഗതം പ്രാധാന്യം കൈവരിച്ചു.
സെറ്റിൽമെന്റിനുശേഷം തെക്കൻ ഓസ്‌ട്രേലിയയിലെ പ്രധാന ഗതാഗത മാർഗ്ഗം സമുദ്ര ഗതാഗതമായിരുന്നു.
 
==സാംസ്കാരിക ജീവിതം==
"https://ml.wikipedia.org/wiki/സൗത്ത്_ഓസ്‌ട്രേലിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്