"ഇന്നത്തെ പ്രോഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Prettyurl|Innathe Program}}
 
{{Infobox film|name=ഇന്നത്തെ പ്രോഗ്രാം|image=Innathe_programme.jpg|caption=|director= [[പി.ജി. വിശ്വംഭരൻ]]|producer= ച്ങ്ങനാശ്ശേരി ബഷീർ|writer=[[ശശിശങ്കർ]]|dialogue=[[കലൂർ ഡെന്നീസ്]]|lyrics=[[ബിച്ചു തിരുമല]] |screenplay=[[കലൂർ ഡെന്നീസ്]]|starring= [[ഇന്നസെന്റ്]]<br> [[മുകേഷ് (നടൻ)|മുകേഷ്]]<br> [[സൈനുദ്ദീൻ]]<br> [[ഫിലോമിന (നടി)|ഫിലോമിന]]<br> [[രാധ (നടി)|രാധ]]|music=[[ജോൺസൺ]]|cinematography=[[സരോജ് പാഡി]]|editing=[[ജി. വെങ്കിട്ടരാമൻ]]|studio=വിംബീസ് പ്രൊഡക്ഷൻസ്|distributor=ജനത സിനി ആർട്ട്സ്| banner =സിമ്പിൾ പ്രൊഡക്ഷൻസ്|released={{Film date|1991|05|25|df=y}}|country=[[ഭാരതം]]|language=[[മലയാളം]]}}
 
[[പി.ജി. വിശ്വംഭരൻ|പി.ജി.വിശ്വഭരൻ]] സംവിധാനം ചെയ്ത് [[ചങ്ങനാശ്ശേരി ബഷീർ|ചങ്ങനാശ്ശേരി]] ബഷീർ നിർമ്മിച്ച [[1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1991 ലെ]] [[ഇന്ത്യൻ സിനിമ|ഇന്ത്യൻ]] [[മലയാളം|മലയാള]] ചിത്രമാണ് '''''ഇന്നത്തെ പ്രോഗ്രാം''''' . <ref>{{Cite web|url=http://www.malayalachalachithram.com/movie.php?i=2469|title=ഇന്നത്തെ പ്രോഗ്രാം(1991)|access-date=2020-02-03|publisher=www.malayalachalachithram.com}}</ref> [[മുകേഷ് (നടൻ)|മുകേഷ്]], എ സി [[സൈനുദ്ദീൻ]], [[ഫിലോമിന (നടി)|ഫിലോമിന]], [[രാധ (നടി)|രാധ]] എന്നിവരാണ് പ്രധാന വേഷങ്ങളിൽ <ref>{{Cite web|url=http://spicyonion.com/title/ennathe-programme-malayalam-movie/|title=ഇന്നത്തെ പ്രോഗ്രാം(1991)|access-date=2020-02-03|publisher=spicyonion.com}}</ref> [[ബിച്ചു തിരുമല]] എഴുതിയ ഗാനങ്ങൾക്ക് [[ജോൺസൺ|ജോൺസണാണ്]] സംഗീതമൊരുക്കിയത്. <ref>{{Cite web|url=http://malayalasangeetham.info/m.php?3137|title=ഇന്നത്തെ പ്രോഗ്രാം(1991)|access-date=2020-02-03|publisher=malayalasangeetham.info}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3278696" എന്ന താളിൽനിന്ന് ശേഖരിച്ചത്