"തിരൂരങ്ങാടി നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) CLEAN UP REQUIRED
വരി 1:
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]]; [[കോഴിക്കോട് ജില്ലയോട്ജില്ല|കോഴിക്കോട് ജില്ലയോട്‌]] ചേര്‍ന്നുകിടക്കുന്ന നിയോജകമണ്ഡലമാണ്‌തിരൂരങ്ങാടിനിയോജകമണ്ഡലംനിയോജകമണ്ഡലമാണ്‌ തിരൂരങ്ങാടി നിയോജകമണ്ഡലം. ഏറനാടിന്റെ ഈറ്റില്ലംഎന്നറിയപ്പെടുന്നഈറ്റില്ലം തിരൂരങ്ങാടിക്ക്ചരിത്രത്തില്‍എന്നറിയപ്പെടുന്ന തിരൂരങ്ങാടിക്ക് കേരളചരിത്രത്തില്‍ ഏറെ സ്ഥാനമുണ്ട്‌. ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി പൊരുതിയ ധീര ദേശാഭിമാനികളുടെ ചരിത്രം ബ്രിട്ടീഷുകാര്‍തന്നെഛര്‍ദ്ധിച്ചബ്രിട്ടീഷുകാര്‍ തന്നെഛര്‍ദ്ധിച്ച വര്‍ഗ്ഗീയതകലര്‍ന്ന വിഘലചരിത്രം വിഴുങ്ങുന്നവര്‍ക്കുപൊലുംവിഴുങ്ങുന്നവര്‍ക്കുപോലും വിലകുറച്ചുകാണാനാവാതെ നിലനില്‍ക്കുന്നു. ബ്രിട്ടീഷുകാരോടുള്ള വിരോധം അവര്‍നടപ്പിലാക്കിയഅവര്‍ നടപ്പിലാക്കിയ വിദ്ധ്യാഭ്യാസത്തോടുംവിദ്യാഭ്യാസത്തോടും തോന്നിയതിനാല്‍ വിദ്ധ്യാഭ്യാസപരമായിവിദ്യാഭ്യാസപരമായി ജില്ലയിലെ മറ്റുപ്രദേശങ്ങളെപോലെ ഈമണ്ഡലവും പിറകിലായിപ്പോയി. കൃഷിയും കച്ചവടവുമായികഴിഞ്ഞിരുന്നകച്ചവടവുമായി ഈനാട്ടുകാരില്‍നല്ലൊരുവിഭാഗംകഴിഞ്ഞിരുന്ന ഈ നാട്ടുകാരില്‍ നല്ലൊരുവിഭാഗം ഗള്‍ഫിലെ പുതിയ തൊഴിലവസരങ്ങളിലേക്കുചേക്കേതൊഴിലവസരങ്ങളിലേക്കു റിയതോടെചേക്കേറിയതോടെ ഇവിടം വന്‍ മാറ്റങ്ങള്‍ക്കുവിധേയമായിമാറ്റങ്ങള്‍ക്കു വിധേയമായി.വിധ്യാഭ്യാസത്തിലുംവിദ്യാഭ്യാസത്തിലും വ്യാപാര വ്യവസായങ്ങളിലും അവര്‍ വന്‍ കുതിച്ചുചാട്ടം നടത്തി. മലബാറിലെ ഹോങ്കോങ്ങ്‌ എന്നറിയപ്പെടുന്ന ചെമ്മാട്‌ പട്ടണത്തിന്റെ അത്ഭുതകരമായവളര്‍ച്ചഅത്ഭുതകരമായ വളര്‍ച്ച ഇതിന്‌ ഉദാഹരണമാണ്‌.പരപ്പനങ്ങാടി,ചേളാരി തുടങ്ങിയ സ്ഥലങ്ങള്‍ നഗരസമാനമായി വികസിച്ചു. മറ്റുചെറിയ അങ്ങാടികള്‍ പോലും കൊച്ചുപട്ടണങ്ങളായിമാറി.ചുരുക്കത്തില്‍ ഗല്‍ഫ്‌ പണം ഈപ്രദേശങ്ങളെ അക്ഷരാര്‍ത്ഥത്തില്‍മാറ്റിയിരിക്കുന്നു.അധ്വാനിക്കാന്‍ തയ്യാറുള്ളവരെതേടിസ്വദേശത്തുംവിദേശത്തുംതൊഴിലവസരങ്ങള്‍ ഏറിവന്നു.ഇതിന്റെ ഗുണം പാവപ്പെട്ടവരിലേക്ക്‌ എത്തിക്കുന്നതില്‍ മതസാമൂഹികസംഘടനകള്‍ ഏറെശ്രദ്ദിക്കുകകൂടിചെയ്തതോടെഏറെ ശ്രദ്ധിക്കുക കൂടി ചെയ്തതോടെ പാവപ്പെട്ടവരുടെ എണ്ണം വളരെ കുറയുകയും ചെയ്തു. ഈ നിയോജക മണ്ഡലത്തിലെ ഏകദേശ ജനസംഖ്യ 296036. ഇപ്പോഴത്തെ എം.എല്‍.എ.ജനാബ്‌:കുട്ടി അഹമ്മദ്‌ കുട്ടി
 
== വിദ്യാഭ്യാസം ==
 
നിരവധിവിദ്യാഭ്യാസസ്ഥാപനങ്ങള്‍നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മണ്ഡലത്തിലുണ്ട്‌ഈമണ്ഡലത്തിലുണ്ട്‌.കാലിക്കറ്റ്‌ യൂണിവാഴ്സിറ്റി,പി.എസ്‌,എം.ഒ.കോളേജ്‌ തുടങ്ങിയ ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളുംഉന്നതവിദ്യാകേന്ദ്രങ്ങളും നിരവധിപ്ലസ്‌റ്റു,ഹയര്‍സെകണ്ടറിനിരവധി ഹയര്‍ സെക്കണ്ടറി,ഹയ്‌ ഹൈ‌ സ്കൂളുകളും പ്രൈമറി,അപ്പര്‍പ്രൈമറി വിദ്യാലയങ്ങളുംവിദ്യായാലയങ്ങളും ഈമണ്ഡലത്തിലുണ്ട്‌ഈ മണ്ഡലത്തിലുണ്ട്‌.
 
== രാഷ്ട്രീയം ==
 
വര്‍ഷങ്ങളായി ഒരേരാഷ്ട്രീയപാര്‍ട്ടിയെഒരേ രാഷ്ട്രീയപാര്‍ട്ടിയെ മാത്രം തിരൂരങ്ങാടിക്കാര്‍ വിജയിപ്പിച്ചുപോരുന്നു.{{Fact}} എന്നാല്‍ വിദ്ധ്യാഭ്യാസത്തോടൊപ്പംവിദ്യാഭ്യാസത്തോടൊപ്പം പുതിയരാഷ്ട്രീയപ്രബുദ്ധതയുംജനങ്ങളിലേക്കെത്തിയപ്പൊള്‍ വിവിധരാഷ്ട്രീയ ചിന്താധാരകളും ഇന്ന് തിരൂരങ്ങാടിയില്‍ വേരൂന്നിവരുന്നു.
 
== മതം ==
 
ഭൂരിപക്ഷം മുസ്ലിം സമുദായക്കാരാണെങ്കിലും വിവിധമതസ്ഥര്‍ ഇവിടെസമാധാനത്തോടെയും സഹകരണത്തോടെയും ജീവിക്കുന്നു. അപൂര്‍വ്വമായിപ്പോലും ഇവിടെ വര്‍ഗ്ഗീയ അസ്വാരസ്യങ്ങള്‍ ഉണ്ടാകാറില്ല.നിരവധി ഹിന്ദു,മുസ്ലിം ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്‌. മമ്പുറം,മുട്ടിച്ചിറനേര്‍ച്ചകളും കളിയാട്ടമഹോല്‍സവവുമാണ്‌പ്രധാനമതപരമായ പ്രാദേശിക ആഘോഷങ്ങള്‍
 
ജനസംഖ്യ:296036
ഇപ്പൊഴത്തെ എം.എല്‍.എ.ജനാബ്‌:കുട്ടി അഹമ്മദ്‌ കുട്ടി
 
== തിരൂരങ്ങാടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ ==
"https://ml.wikipedia.org/wiki/തിരൂരങ്ങാടി_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്