"ജെയിൻ പോർട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Jane Porter}}
{{Infobox writer|name=Jane Porter|subject=Historical Documentary|website=|signature=|awards=|influenced=|influences=|relatives=|children=|partner=|spouse=|notableworks=The Scottish Chiefs|movement=|genre=Historical Fiction|image=JanePorter.jpeg|period=1803–1840|citizenship=[[Kingdom of Great Britain]]|nationality=Scottish|occupation=Novelist|death_place=|death_date={{death date and age|df=yes|1850|05|24|1776|01|17}}|birth_place=Bailey in the city of [[Durham, England|Durham]]|birth_date={{Birth date|df=yes|1776|01|17}}|birth_name=Jane Porter|pseudonym=|caption=Jane Porter, from ''The Ladies' Monthly Museum''|imagesize=200px|portaldisp=}}'''ജെയിൻ പോർട്ടർ''' (ജീവിതകാലം: 17 ജനുവരി 1776 - 24 മെയ് 1850) ഒരു ഇംഗ്ലീഷ് ചരിത്ര നോവലിസ്റ്റ്, നാടകകൃത്ത്, സാഹിത്യകാരി എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു. അവളുടെ കൃതിയായ "സ്കോട്ടിഷ് ചീഫ്സ്" ആദ്യകാല ചരിത്ര നോവലുകളിലൊന്നായി കണക്കാക്കപ്പെടുന്നതു കൂടാതെ സ്കോട്ട്ലൻഡിലെ കുട്ടികൾക്കിടയിൽ ഇന്നും പ്രിയകരമായി നിലനിൽക്കുന്നു.
 
== ജീവിതരേഖ ==
വില്യം പോർട്ടറുടെയും ജെയ്ൻ ബ്ലെൻകിൻസോപ്പിന്റെയും അഞ്ച് മക്കളിൽ മൂന്നാമത്തേയാളായി ഡർഹാമിലാണ് ജെയ്ൻ പോർട്ടർ ജനിച്ചത്. പിതാവിന്റെ മരണശേഷം അവളുടെ കുടുംബം എഡിൻ‌ബർഗിലേക്ക് മാറിത്താമസിക്കുകയും അവിടെ സർ വാൾട്ടർ സ്കോട്ട് ഒരു സ്ഥിര സന്ദർശകനായിരുന്നു. കുറച്ചു കാലം കഴിഞ്ഞ് കുടുംബം ലണ്ടനിലേക്ക് താമസം മാറ്റുകയും അവിടെ സഹോദരിമാർ എലിസബത്ത് ഇഞ്ച്ബാൾഡ്, അന്ന ലെയ്റ്റിഷ്യ ബാർബോൾഡ്, ഹന്നാ മോർ, എലിസബത്ത് ഹാമിൽട്ടൺ, സെലീന ഡാവൻപോർട്ട്, എലിസബത്ത് ബെംഗർ, മിസ്സിസ് ചാമ്പ്യൻ ഡി ക്രെസ്പിഗ്നി തുടങ്ങി സാഹിത്യമേഖലയിലുള്ള നിരവധി വനികളെ പരിചയപ്പെട്ടു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ജെയിൻ_പോർട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്