"നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎നമ്പ്യാർ എന്ന വാക്ക് നമ്പൂതിരി എന്ന പദത്തിന്റെയും നായർ എന്ന പദത്തിന്റെയും സംയോജന ആണ്. പേരിന്റെ ഉത്ഭവം: തെളിവ് ഇല്ലാത്തത് നീക്കം ചെയ്തു. പേരിന്റെ ഉത്ഭവം തെളിവ് ഉള്ളത് ചേർത്തു. Book : കോലത്തു നാടിന്റെ നാൾവഴി.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
[[ഹിന്ദു]] മതത്തിൽപ്പെടുന്ന [[നായർ]] സമുദായത്തിലെ ഒരു ഉപവിഭാഗമാണ് '''നമ്പ്യാർ'''. [[കോരപ്പുഴ]]<nowiki/>യുടെ വടക്കായിട്ട് [[മലബാർ|മലബാറിലാണ്]] നമ്പ്യാന്മാർ കൂടുതലായി ഉള്ളത്. ഈ ജാതിയിൽ പെടുന്നവർ തങ്ങളുടെ പേരിന്റെ കൂടെ നമ്പ്യാർ എന്ന് ചേർക്കാറുണ്ട്. പണ്ടുകാലത്ത് സാമന്തന്മാർ, നാടുവാഴികൾ, പടക്കുറുപ്പന്മാർ, ജന്മികൾ എന്നിങ്ങനെയുള്ള വ്യത്യസ്തമായ കർമ്മമണ്ഡലങ്ങളിൽ നമ്പ്യാർ ജാതിയിൽപ്പെട്ടവർ ഉണ്ടായിരുന്നു. 1920-ൽ [[ബ്രാഹ്മണർ]] നമ്പ്യാർമാരുമായുള്ള വിവാഹത്തിൽനിന്ന് വിട്ടുനിൽക്കാൻ തുടങ്ങുന്നതുവരെ <ref> C. J. Fuller, The Internal Structure of the Nayar Caste, Journal of Anthropological Research (1975), p. 285.</ref> നായർ സ്ത്രീകൾക്കും ബ്രാഹ്മണപുരുഷന്മാർക്കും ഉണ്ടാകുന്ന കുട്ടികളാണ് നമ്പ്യാർ ആയി അറിയപ്പെട്ടിരുന്നത്.<ref name = "Gazetteer of the Bombay Presidency 195">{{cite book | title = Gazetteer of the Bombay Presidency | author = Bombay (India : Presidency) | publisher = Govt. Central Press | date = 1883| page = 195 | accessdate = 2007-12-18 }}</ref><ref> C. J. Fuller, The Internal Structure of the Nayar Caste, Journal of Anthropological Research (1975), p. 285.</ref>. കടത്തനാട്ടിലെ രാജാവ് ഈ ജാതിയിൽപ്പെട്ട വ്യക്തിയായിരുന്നു.
 
== പേരിന്റെ ഉത്ഭവം ==
== നമ്പ്യാർ എന്ന വാക്ക് നമ്പൂതിരി എന്ന പദത്തിന്റെയും നായർ എന്ന പദത്തിന്റെയും സംയോജന ആണ്. പേരിന്റെ ഉത്ഭവം ==
 
നമ്പ്യാർ എന്ന വാക്ക് നമ്പൂതിരി എന്ന പദത്തിന്റെയും നായർ എന്ന പദത്തിന്റെയും സംയോജന ആണ്.<ref>http://gvrakesh1.blogspot.com/2014/08/kolathunadu-nalvazhi-charitham-cikvbabu.html?m=1</ref><ref>https://www.azhimukham.com/kolathunaatu-naalvazhi-charitham-k-v-babu-police-history-northern-kerala-theyyam-kalari-vayana-g-v-</ref>
"https://ml.wikipedia.org/wiki/നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്