"എഡ്വേർഡ് മങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അധിക വായനയ്ക്ക്: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
No edit summary
വരി 20:
}}
 
നോർവീജിയൻ ചിത്രകാരനായ '''എഡ്വേർഡ് മങ്ക്'''(Edvard Munch) 1863 ഡിസംബർ 12ന് ജനിച്ചു. മനശാസ്ത്രപരമായ ആശയങ്ങളോട് അതിയായ താല്പര്യം പുലർത്തിയിരുന്ന മങ്ക് ചിത്രകലയിലെ ഒരു സങ്കേതമായ എക്സ്പ്രഷണിസത്താൽ ഏറെ ആകർഷിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഏറെ പ്രസിദ്ധമായ '''[[ദി സ്ക്രീം]]'''(നിലവിളി) (The Scream-1893) എന്ന ചിത്രം ആധുനിക ലോകത്തെ വൈകാരിക സംഘർഷങ്ങളെ പ്രതിനിധീകരിക്കുന്ന ഏറ്റവും നല്ല ചിത്രമായി വിലയിരുത്തപ്പെട്ടു. 1912 മെയ് 2ന് ഇത് 119,922,500 അമേരിക്കൻ ഡോളറിന് വില്പന നടത്തി ലോകത്തിൽ തന്നെ ഏറ്റവും കൂടിയ വിലയ്ക്കു വിൽക്കപ്പെടുന്ന ചിത്രമെന്ന ഖ്യാതി നേടി. [[മഡോണ (പെയ്ന്റിംഗ്)|മഡോണ]] മറ്റൊരു പ്രശസ്തചിത്രമാണ്.
 
==അധിക വായനയ്ക്ക്==
"https://ml.wikipedia.org/wiki/എഡ്വേർഡ്_മങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്