"സൗത്ത് ഓസ്‌ട്രേലിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 315:
[[File:McLeodMarkcrop.jpg|thumb|പോർട്ട് അഡ്‌ലെയ്ഡ് പവറും അഡ്‌ലെയ്ഡ് ക്രൗസും തമ്മിലുള്ള AFL മത്സരം]]
സൗത്ത് ഓസ്‌ട്രേലിയയിലെ ഏറ്റവും ജനപ്രീതിയുള്ള കായിക ഇനമാണ് [[Australian rules football|ഓസ്‌ട്രേലിയൻ റൂൾസ് ഫുട്‌ബോൾ]] (എ.എഫ്.എൽ). ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ളത് സൗത്ത് ഓസ്‌ട്രേലിയയിൽ നിന്നുമാണ്.<ref>[http://www.abs.gov.au/ausstats/abs@.nsf/mf/4174.0 4174.0 Sports Attendance, Australia, 2005–06], 25 January 2007, Australian Bureau of Statistics. Retrieved on 5 July 2009.</ref>
 
[[Port_Adelaide_Football_Club|അഡ്‌ലെയ്ഡ് ഫുട്ബോൾ ക്ലബ്]], [[Adelaide_Crows|പോർട്ട് അഡ്ലെയ്ഡ് ഫുട്ബോൾ ക്ലബ്]] എന്നീ രണ്ടു ടീമുകളെ [[Australian_Football_League|ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗ്]] ദേശീയ മത്സരത്തിൽ സൗത്ത് ഓസ്‌ട്രേലിയ പങ്കെടുപ്പിക്കുന്നു. അംഗത്വ സംഖ്യയുടെ കാര്യത്തിൽ 2015-ലെ കണക്കനുസരിച്ച് രണ്ട് ക്ലബ്ബുകളും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉണ്ടായിരുന്നു. രണ്ട് ക്ലബ്ബുകളുടെയും അംഗത്വ കണക്കുകൾ 60,000 ത്തിൽ കൂടുതലാണ്.{{cn|date=December 2019}} മുമ്പ് [[Football Park|ഫുട്ബോൾ പാർക്ക്]] (AAMI സ്റ്റേഡിയം) ഉപയോഗിച്ചിരുന്ന ഇരു ടീമുകളും 2014 മുതൽ [[Adelaide Oval|അഡ്‌ലെയ്ഡ് ഓവലിനെ]] അവരുടെ സ്വന്തം മൈതാനമായി ഉപയോഗിച്ചു.
 
==സ്ഥലങ്ങൾ==
"https://ml.wikipedia.org/wiki/സൗത്ത്_ഓസ്‌ട്രേലിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്