"ഹനുമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
ബ്രഹ്മപുരാണത്തിൽ ഹനുമാനേയും വൃക്ഷാകപിയേയും പറ്റി പ്രസ്താവിച്ചിട്ടുണ്ട്. സുവർചലയാണ് ഭാര്യ. സുവർചലാ സമേതനായ ഹനുമാന്റെ പ്രതിഷ്ഠ ധാരാളം ക്ഷേത്രങ്ങളിൽ കാണാം.
 
[[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പാളയം OTC ഹനുമാൻ ക്ഷേത്രം, മലപ്പുറത്തെ[[മലപ്പുറം ജില്ല]]യിലെ [[തിരൂർ|തിരൂരിനടുത്തുള്ള]] [[ആലത്തിയൂർ ഹനുമാൻ ക്ഷേത്രം]], [[പാലക്കാട്‌ കോട്ട ഹനുമാൻ ക്ഷേത്രം]], എറണാകുളത്തെ[[എറണാകുളം ശിവക്ഷേത്രം|എറണാകുളം ശിവക്ഷേത്രത്തിനടുത്തുള്ള]] ഹനുമാൻ ക്ഷേത്രം, [[എറണാകുളം ജില്ല]]യിലെ [[ആലുവ]]യിലുള്ള [[ദേശം ഹനുമാൻ ക്ഷേത്രം]], [[പത്തനംതിട്ട കവിയൂർജില്ല]]യിലെ [[കവിയൂർ മഹാദേവ-ഹനുമാൻ ക്ഷേത്രം]], [[കൊല്ലം]] ബീച്ച്റോഡ് കർപ്പൂരപ്പുരയിടം ദ്രൗപദിയമ്മൻ-ഹനുമാൻ ക്ഷേത്രം, [[തൃശ്ശൂർ ജില്ല]]യിലെ [[നാട്ടിക]]യിലുള്ള [[നാട്ടിക ഹനുമാൻസ്വാമിക്ഷേത്രം|ഹനുമാൻസ്വാമിക്ഷേത്രം]] എന്നിവ കേരളത്തിലെ പ്രധാനപെട്ട ഹനുമാൻ ക്ഷേത്രങ്ങൾ ആണ്. വെറ്റിലമാലയും അവൽ നിവേദ്യവുമാണ് പ്രധാന വഴിപാടുകൾ. ശനി, വ്യാഴം, ചൊവ്വ എന്നിവ ഹനുമത് പൂജക്ക്‌ഹനുമത്പൂജക്ക്‌ പ്രാധാന്യമുള്ള ദിവസങ്ങൾ ആണ്.
 
== ഹനുമദ്‌ കല്യാണം ==
"https://ml.wikipedia.org/wiki/ഹനുമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്