"ഹനുമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

57 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ജന്മ നക്ഷത്രം)
No edit summary
ബ്രഹ്മപുരാണത്തിൽ ഹനുമാനേയും വൃക്ഷാകപിയേയും പറ്റി പ്രസ്താവിച്ചിട്ടുണ്ട്. സുവർചലയാണ് ഭാര്യ. സുവർചലാ സമേതനായ ഹനുമാന്റെ പ്രതിഷ്ഠ ധാരാളം ക്ഷേത്രങ്ങളിൽ കാണാം.
 
[[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പാളയം OTC ഹനുമാൻ ക്ഷേത്രം, മലപ്പുറത്തെ [[ആലത്തിയൂർ ഹനുമാൻ ക്ഷേത്രം]], [[പാലക്കാട്‌ കോട്ട ഹനുമാൻ ക്ഷേത്രം]], എറണാകുളത്തെ ആലുവദേശംആലുവ [[ദേശം ഹനുമാൻ ക്ഷേത്രം]], പത്തനംതിട്ട കവിയൂർ [[മഹാദേവ-ഹനുമാൻ ക്ഷേത്രം]], കൊല്ലം ബീച്ച്റോഡ് കർപ്പൂരപ്പുരയിടം ദ്രൗപദിയമ്മൻ-ഹനുമാൻ ക്ഷേത്രം എന്നിവ കേരളത്തിലെ പ്രധാനപെട്ട ഹനുമാൻ ക്ഷേത്രങ്ങൾ ആണ്. വെറ്റിലമാലയും അവൽ നിവേദ്യവുമാണ് പ്രധാന വഴിപാടുകൾ. ശനി, വ്യാഴം, ചൊവ്വ എന്നിവ ഹനുമത് പൂജക്ക്‌ പ്രാധാന്യമുള്ള ദിവസങ്ങൾ ആണ്.
 
== ഹനുമദ്‌ കല്യാണം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3278356" എന്ന താളിൽനിന്ന് ശേഖരിച്ചത്