"സിനിമാ നിർമ്മാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
അടിസ്ഥാനപരമായി ചലച്ചിത്ര നിർമ്മാണം എന്നാൽ ഒരു ചലച്ചിത്രം അതിന്റെ നിർമ്മാതവ് ആഗ്രഹിക്കുന്ന ഉള്ളടക്കത്തിനു അനുസരിച്ച് നിർമ്മിക്കുകയും പ്രദർശനത്തിനു സജ്ജമാക്കുക്കയും ചെയ്യുന്ന വിവിധ ഘട്ടങ്ങളുള്ള ഒരു പ്രക്രിയ ആണു. ചലച്ചിത്രങ്ങളുടെ ആദ്യരൂപങ്ങൾ പ്രദർശിച്ചിപ്പിരുന്ന സോട്രോപിനു ഏതാനും തുടർചിത്രങ്ങൾ മതിയായിരുന്നു. അതിനാൽ തന്നെ ചലച്ചിത്രനിർമ്മാണം ക്യാമറയോടു കൂടി (അല്ലെങ്കിൽ ക്യമറ ഇല്ലാതെ, ഉദാഹരണത്തിനു 1963-ൽ ഇറങ്ങിയ, സ്റ്റാൺ ബ്രകേജിന്റെ 4 മിനിറ്റ് ദൈർഘ്യം ഉള്ള '''മോത് ലൈറ്റ്''') ഒരാൾ ഒറ്റക്കോ അല്ലെങ്കിൽ ആയിരക്കണക്കിനു നടീനടന്മാരും സാങ്കേതിക വിദഗ്ദ്ധരും പങ്കാളികളാകുന്ന സംരംഭങ്ങളൊ ആയി വ്യത്യാസപ്പെടുന്നു.
{{ഒറ്റവരിലേഖനം|date= 2012 സെപ്റ്റംബർ}}
 
ചലച്ചിത്ര നിർമ്മാണത്തിനു, കഥ/തിരക്കഥ രചന മുതൽ ചലച്ചിത്ര വിതരണം വരെയുള്ള വിവിധ ഘട്ടങ്ങളുണ്ട്. ഒരു വാണിജ്യചിത്രത്തിന്റെ വിവിധ ഘട്ടങ്ങൾ താഴെക്കാണുന്നതു പോലെ വേർതിരിക്കാം.
 
* കഥ/തിരക്കഥ രചന
* പ്രീ-പ്രൊഡക്ഷൻ
* ചിത്രീകരണം
* പോസ്റ്റ്-പ്രൊഡക്ഷൻ
* വിതരണം
 
ചിത്രം വലുതാകുന്നതിനു അനുസരിച്ച് കൂടുതൽ വിഭവങ്ങൾ, സാമ്പത്തികമായും മാനുഷികമായും, വേണ്ടിവരും. ഭൂരിപക്ഷം ചിത്രങ്ങളും കലാസൃഷ്ടി എന്നതിലുപരി സാമ്പത്തിക നേട്ടത്തിനു വേണ്ടിയാൺ നിർമ്മിക്കപ്പെടുന്നത്.{{ഒറ്റവരിലേഖനം|date= 2012 സെപ്റ്റംബർ}}
== ഘട്ടങ്ങൾ ==
സിനിമാ നിർമ്മാണത്തിന് മൂന്നു5 ഘട്ടങ്ങളുണ്ട്, [[പ്രീ പ്രൊഡക്ഷൻ]], [[പ്രൊഡക്ഷൻ]], [[പോസ്റ്റ്‌ പ്രൊഡക്ഷൻ]]
 
* കഥ/തിരക്കഥ രചന
* പ്രീ-പ്രൊഡക്ഷൻ
* ചിത്രീകരണം
* പോസ്റ്റ്-പ്രൊഡക്ഷൻ
* വിതരണം
 
[[വർഗ്ഗം:ചലച്ചിത്രനിർമ്മാണം]]
"https://ml.wikipedia.org/wiki/സിനിമാ_നിർമ്മാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്