"സെപ്റ്റംബർ 11ലെ ഭീകരാക്രമണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Spacing
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 84:
=== അമേരിക്കൻ ജനതയുടെ പ്രതികരണങ്ങൾ ===
ചാവേർ ആക്രമണം അമേരിക്കൻ ജനതയെ സാമൂഹികമായും മാനസികമായും ഒട്ടേറെ മാറ്റി. ആക്രമണത്തിനു ശേഷം അമേരിക്കൻ പൗരന്മാരുടെ ദേശസ്നേഹം മുമ്പെങ്ങുമില്ലാത്ത വിധം വർദ്ധിച്ചു. ഇതു പലപ്പോഴും അതിരുവിടുന്ന കാഴ്ചയും പിന്നീടു കണ്ടു. ഭീകരാക്രമണത്തിനുശേഷം അറബി വംശജർക്കെതിരെയും അവരോടു രൂപ സാദൃശ്യമുള്ളവർക്കെതിരെയും ചില സ്ഥലങ്ങളിൽ ആക്രമണമുണ്ടായി. അകാരണമായ ഈ പകയുടെ ആദ്യ രക്തസാക്ഷി [[ബൽബീർ സിംഗ്‌ സോധി]] എന്ന ഇന്ത്യക്കാരനായിരുന്നു. [[അരിസോണ|അരിസോണയിൽ]] ഗ്യാസ്‌ സ്റ്റേഷൻ നടത്തുകയായിരുന്ന ഇദ്ദേഹത്തെ അറബി വംശജൻ എന്നു തെറ്റിദ്ധരിച്ച്‌ ഒരു അമേരിക്കക്കാരൻ വെടിവച്ചു കൊല്ലുകയായിരുന്നു.
 
== അവലംബം ==
{{reflist|}}
"https://ml.wikipedia.org/wiki/സെപ്റ്റംബർ_11ലെ_ഭീകരാക്രമണം" എന്ന താളിൽനിന്ന് ശേഖരിച്ചത്