"എയർബസ് എ380" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ar:إيرباص إيه 380
No edit summary
വരി 1:
{{Prettyurl|Airbus A380}}
{|{infobox{Infobox Aircraft Begin
|name = എയര്‍ബസ് എ380
|subtemplate= {{Infobox Airbus Aircraft}}
|image = Image:Emirates A380 2.JPG
|വിമാനത്തിന്റെ പേര്= എയര്‍ബസ് എ380
|caption = എയര്‍ബസ് എ380 ദുബായ് എയര്‍ഷോയിലെ പ്രദര്‍ശനപ്പറക്കലില്‍
|വിമാനത്തിന്റെ ചിത്രം= A380 F-WWEA LEGT 2.jpg
}}{{Infobox Aircraft Type
|തരം= [[വിമാനം]]
|type = [[Airliner]]
|നിര്‍മ്മാതാവ്/കമ്പനി= [[EADS]] [[എയര്‍ബസ്‌|(എയര്‍ബസ് എസ്.എ.എസ്.)]]
|manufacturer = [[എയര്‍ബസ്]]
|രൂപകല്‍പ്പന=
|first flight = 2005 ഏപ്രില്‍ 27
|ആദ്യ പറക്കല്‍ = [[2007-04-27]]
|introduced = 2007 ഒക്ടോബര്‍ 25, സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ കീഴില്‍
|പുറത്തിറക്കിയ വര്‍ഷം= ഒക്ടോബര്‍ 2007 -ല്‍ [[സിംഗപ്പൂര്‍ എയര്‍ലൈന്‍സ്|സിംഗപ്പൂര്‍ എയര്‍ലൈന്‍സിനു]] വേണ്ടി ആദ്യ വിമാനം പുറത്തിറക്കി
|produced = 2004 – present
|ചിലവ് = [[United States Dollar|US$]] 296 – 316 million [[2006]] ലെ കണക്കനുസരിച്ച്
|primary user = [[സിംഗപ്പൂര്‍ എയര്‍ലൈന്‍സ്]]
|പ്രധാന ഉപഭോക്താക്കള്‍=
|more users = [[Emirates Airline]] <br/> [[Qantas]] <!-- Limit is THREE (3) in "more users" field. Please separate with <br/>. -->
|footnotes =
|number built =13 {{as of|2009|01|lc=on}}<ref>[http://plane.spottingworld.com/A380_production_list] Full production list of A380 aircraft</ref>
|unit cost = US$317.2-337.5 million<ref name="A_price"/>
|variants with their own articles =
}}
|}
 
[[എയര്‍ബസ്‌|എയര്‍ബസ് എസ്.എ.എസ്.]] നിര്‍മ്മിക്കുന്ന രണ്ടു നിലകളും നാലു [[എഞ്ചിന്‍|എഞ്ചിനുമുള്ള]] [[വിമാനം|വിമാനമാണ്]] '''എയര്‍ബസ് എ380'''. ഇതു ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമാണ്. [[2007 ഏപ്രില്‍ 27]] നു [[ഫ്രാന്‍സ്|ഫ്രാന്‍സി]]ലെ ടുളുസില്‍ വെച്ചായിരുന്നു ഇതിന്റെ ആദ്യ പറക്കല്‍. പല പ്രാവശ്യം നീട്ടിവെച്ചെങ്കിലും 2007 അവസാനത്തോടെ എ380 കച്ചവടാടിസ്ഥാനത്തിലുള്ള യാത്രകള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. നിര്‍മ്മാണഘട്ടത്തില്‍ ഇത് എയര്‍ബസ് A3XX എന്നാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ '''സൂപ്പര്‍ ജംബോ''' എന്ന ചെല്ലപ്പേരിലും എ380 അറിയപ്പെടാറുണ്ട്. മൂന്നു യാത്രാ വിഭാഗങ്ങളുള്ള രീതിയില്‍ 525 യാത്രക്കാരേയും എക്കണോമി വിഭാഗം മാത്രമുള്ള രീതിയില്‍ 853 യാത്രക്കാരേയും ഉള്‍കൊള്ളാന്‍ എ380 ക്ക് കഴിയും. എ380-ന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ യാത്ര 2007 [[ഒക്ടോബര്‍ 25]]-നായിരുന്നു (സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ SQ380 [[സിംഗപ്പൂര്‍]]-[[സിഡ്‌നി]] സര്‍‌വീസ്)
{{അപൂര്‍ണ്ണം|Airbus A380}}
"https://ml.wikipedia.org/wiki/എയർബസ്_എ380" എന്ന താളിൽനിന്ന് ശേഖരിച്ചത്