"മുൽ.ആപിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
 
[[പ്രമാണം:Mulapin.jpg|വലത്ത്‌|ലഘുചിത്രം|419x419ബിന്ദു| മുൽ.ആപിൻ, ബാബിലോണിയൻ ജ്യോതിശാസ്ത്രത്തിന്റെയും ജ്യോതിഷത്തിന്റെയും വൈവിധ്യമാർന്ന വശങ്ങൾ രേഖപ്പെടുത്തിയ ബാബിലോണിയൻ ഫലകം. ]]
മുൽ.ആപിൻ ബാബിലോണിയൻ[[ബാബിലോണിയ]]ൻ [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രത്തിന്റെയും]] [[ജ്യോതിഷം|ജ്യോതിഷത്തിന്റെയും]] അറിവുകളുടെ രേഖകളാണ് '''മുൽ.ആപിൻ (MUL.APIN)'''. ആദ്യകാല കാറ്റലോഗുകളിൽ ഒന്നായ ത്രീസ്റ്റാർസ് പട്ടിക എന്നു വിളിച്ചിരുന്ന കാറ്റലോഗിനെക്കാൾ വലുതും കൂടുതൽ കൃത്യമായ നിരീക്ഷണങ്ങളാൽ സമ്പന്നവുമാണ് ഇത്. ഇത് ഏകദേശം ബിസി 1000ൽ ആണ് സമാഹരിച്ചിട്ടുള്ളത്. <ref>John H. Rogers, "[[bibcode:1998JBAA..108....9R|Origins of the ancient constellations: I. The Mesopotamian traditions]]", ''Journal of the British Astronomical Association'' '''108''' (1998) 9–28</ref> ഇത് 66 നക്ഷത്രങ്ങളുടെയും നക്ഷത്രരാശികളുടെയും പേരുകൾ പട്ടകപ്പെടുത്തിയിരിക്കുന്നു. കൂടാതെ ബാബിലോണിയൻ നക്ഷത്ര മാപ്പ് നിർമ്മിക്കുന്നതിന് സഹായകമായ ഉദയം, അസ്തമയം, ഉന്നതി എന്നീ വിവരങ്ങളും രേഖപ്പെടുത്തിയിരുന്നു.
 
== കാലം ==
"https://ml.wikipedia.org/wiki/മുൽ.ആപിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്