"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-02-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/02-02-2020}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

13:52, 31 ജനുവരി 2020-നു നിലവിലുള്ള രൂപം

ലൈലാക്‌ വെള്ളിവരയൻ
ലൈലാക്‌ വെള്ളിവരയൻ

ഏഷ്യയിൽ കണ്ടുവരുന്ന ഒരു നീലി ചിത്രശലഭമാണ് ലൈലാക്‌ വെള്ളിവരയൻ. ഡിസംബർ-ജനുവരി മാസങ്ങളിലാണ് ഇവയെ സാധാരണയായി കാണാറുള്ളത് . ഇന്ത്യയിൽ കർണാടകയിലും അരുണാചൽ പ്രദേശിലും ലൈലാക് വെള്ളിവരയനെ കണ്ടെത്തിയിട്ടുണ്ട്.

ഛായാഗ്രഹണം: അജിത്‌ ഉണ്ണികൃഷ്ണൻ