"അപസ്‌മാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

539 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
അപസ്മാര ദിനം എന്ന ഖണ്ഡിക ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(അപസ്മാര ദിനം എന്ന ഖണ്ഡിക ചേർത്തു.)
 
രോഗം ഒരുതവണ വന്നുകഴിഞ്ഞാൽ വളരെ നാൾ മരുന്നു കഴിക്കേണ്ടി വരും. രോഗം വരുമ്പോൾ അപകടങ്ങളിൽ നിന്ന് രക്ഷിക്കുക എന്നതാണ് പ്രധാനം. ഫിനോബാർബിറ്റോൺ, ഇതോസക്‌സിമൈഡ്, ഫെനിറ്റോയ്ൻ തുടങ്ങിയ മരുന്നുകളാണ് സാധാരണയായി ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. [[ഹിസ്റ്റീരിയ]] എന്ന അസുഖം ഈ അസുഖത്തിൽ നിന്നു വേർതിരിച്ചറിയണം. തുടരെത്തുടരെ അപസ്മാരം വരുകയും ഇടയ്‌ക്കൊന്നും രോഗി ബോധം കൈവരിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് [[സ്റ്റാറ്റസ് എപ്പിലെപ്റ്റിക്കസ്]]. ഇത് വളരെ അപകടകാരി ആണ്.
 
== അപസ്മാര ദിനം ==
ഫെബ്രുവരിയിലെ രണ്ടാമത്തെ തിങ്കളാഴ്ച അന്തർദേശീയ അപസ്മാര ദിനമായി ആചരിക്കുന്നു.<ref>{{Cite web|url=https://www.epilepsy.com/make-difference/public-awareness/international-epilepsy-day|title=International Epilepsy Day|access-date=|last=|first=|date=|website=|publisher=}}</ref> 5020 ലെ അപസ്മാരദിനം ഫെബ്രുവരി 10ന്.
 
== അവലംബം ==
249

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3277528" എന്ന താളിൽനിന്ന് ശേഖരിച്ചത്