"കാനേഷുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

749 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
കാനേഷുമാരി ദിനം എന്ന ഖണ്ഡിക ചേർത്തു.
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
(കാനേഷുമാരി ദിനം എന്ന ഖണ്ഡിക ചേർത്തു.)
 
ബ്രിട്ടീഷ് ഇന്ത്യയിലെ കാനേഷുമാരിയുമായി ബന്ധപ്പെട്ട് തിരുവിതാംകൂറിൽ 1881 ഫെബ്രുവരി 17-ന് മറ്റൊരു കാനേഷുമാരി നടത്തുകയും അതിൽ ആകെ ജനസംഖ്യ 24,01,158 പേരായും അതിൽ 12,04,024 പേർ സ്ത്രീകളും 11,97,134 പുരുഷന്മാരും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്<ref name=Mateer/>.
 
== കാനേഷുമാരി ദിനം ==
ഫെബ്രുവരി 9 ന് ഇന്ത്യയിൽ ദേശീയ കനേഷുമാരി ദിന (National Census Day) മായി ആചരിക്കുന്നു.<ref>{{Cite web|url=https://www.prokerala.com/when-is/indian-census-day.html|title=When is Indian Census Day This Year? Indian Census Day 2020|access-date=|last=|first=|date=|website=|publisher=}}</ref> ലോക കനേഷുമാരി ദിനം (World Census Day) ആചരിക്കുന്നത് ജൂലായ് 11 നാണ്.<ref>{{Cite web|url=https://en.wikipedia.org/wiki/World_Population_Day|title=World Population Day|access-date=|last=|first=|date=|website=|publisher=}}</ref>
 
== അവലംബം ==
295

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3277458" എന്ന താളിൽനിന്ന് ശേഖരിച്ചത്