"ഭാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 51:
വിദ്യാഭ്യാസം പൂർത്തീകരിച്ചത് മണർകാടാണ്
==വിവാഹം==
ദുബായിൽ ബിസിനസുകാരനായ ചെന്നിത്തല സ്വദേശി അരുൺ ആണ് ഭാമയുടെ ഭർത്താവ്. കോട്ടയത്ത് വിൻസർ കാസ്റ്റിൽ ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.[[സുരേഷ് ഗോപി]], [[മിയ ജോർജ്ജ്]], [[വിനു മോഹൻ]], അബു സലിം തുടങ്ങി സിനിമാ മേഖലയിൽ നിന്നുള്ളവരും ചടങ്ങിൽ പങ്കെടുത്തു.
 
== അഭിനയിച്ച ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ഭാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്