"ഐസ്‌ക്രീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

757 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
ഐസ്ക്രീം ബ്രെയ്ക്ക് ഫാസ്റ്റ് ദിനം എന്ന ഖണ്ഡിക ചേർത്തു.
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
(ഐസ്ക്രീം ബ്രെയ്ക്ക് ഫാസ്റ്റ് ദിനം എന്ന ഖണ്ഡിക ചേർത്തു.)
 
==ഐസ്ക്രീം മാസം==
'''ജൂലൈ മാസ'''മാണ് ഐസ്‌ക്രീം മാസമായി അമേരിക്കയിൽ ആഘോഷിക്കുന്നത്. 1984 ൽ പ്രസിഡണ്ടായിരുന്ന രൊണാൾഡ് റീഗൺ ആണ് അമേരിക്കയുടെ പ്രിയപ്പെട്ട ഭക്ഷണത്തിന് ജൂലൈമാസത്തെ ചാർത്തിക്കൊടുത്തത്. '''ജൂലൈ 3''' അമേരിക്കയുടെ '''ഐസ്‌ക്രീം ദിന'''വുമാണ്.
 
ഫെബ്രുവരി ആദ്യ ശനിയാഴ്ച ദിവസം '''ഐസ്ക്രീം ബ്രെയ്ക്ക് ഫാസ്റ്റ് ദിന'''മായി ആചരിക്കുന്നു. 1960 ൽ ന്യൂയോർക്കിലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്. നേപ്പാൾ, നമീബിയ, ജർമ്മനി, ന്യൂസീലാൻഡ്, ഹോൺഡുറാസ്, ഇസ്രായേൽ, ചൈന എന്നീ രാജ്യങ്ങളിൽ ഐസ്ക്രീം ബ്രെയ്ക്ക് ഫാസ്റ്റ് ദിനം ആചരിക്കുന്നു.[https://en.wikipedia.org/wiki/Ice_Cream_for_Breakfast_Day]
 
<br />
 
==ഐസ്ക്രീം തലവേദന==
വായുടെ മുകൾഭാഗത്തു് നാഡീകേന്ദ്രമുണ്ട്. അവിടെ നല്ല തണുപ്പു തട്ടുമ്പോൾ അവിടെയുള്ള രക്തക്കുഴലുകൾ വികസിക്കുകയും ശക്തമായ തലവേദന ഉണ്ടാവുകയും ചെയ്യും. ഇത് 40 സെക്ക്ന്റ് മാത്രം നിൽക്കുകയും ചെയ്യും. ഇതിനെ ‘’‘ബ്രെയിൻ ഫ്രീസ്‘’‘ എന്നും പറയും. <ref> http://www.buzzle.com/articles/ice-cream-facts-about-ice-cream.html</ref> വായുടെ മുകൾ ഭാഗത്ത് തട്ടാതെ ഐസ്‌ക്രീം കഴിച്ചാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാം.
 
==പാചകവിധി==
249

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3277374" എന്ന താളിൽനിന്ന് ശേഖരിച്ചത്