"സെൽമാൻ വാക്ക്സ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
|spouse=Deborah B. Mitnik (1 child) (died 1974)
}}
'''സെൽമാൻ അബ്രഹാം വാക്ക്സ്മാൻ''' (ജൂലൈ 22, 1888 - ഓഗസ്റ്റ് 16, 1973) ഉക്രെനിയൻ വംശജനായ ഒരു യഹൂദ-അമേരിക്കൻ കണ്ടുപിടിത്തക്കാരൻ, ജീവശാസ്ത്രജ്ഞൻ, മൈക്രോബയോളജിസ്റ്റ് എന്നിവയായിരുന്നു. മണ്ണിനടിയിൽ ജീവിക്കുന്ന സൂക്ഷ്മജീവികളായ വിഘാടകരിൽ നടത്തിയ പരീക്ഷണത്തിലൂടെ [[സ്ട്രെപ്റ്റോമൈസിൻ|സ്ട്രെപ്റ്റോമൈസിനും]], മറ്റ് നിരവധി [[ആൻറിബയോട്ടിക്കുകൾ|ആൻറിബയോട്ടിക്കുകളുടെയും]] കണ്ടുപിടിത്തങ്ങൾക്ക് വഴിതെളിയിച്ചു. നാല് പതിറ്റാണ്ടുകളായി റുട്ട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ [[ജൈവരസതന്ത്രം]], [[മൈക്രോബയോളജി]] എന്നീ മേഖലകളിൽ പ്രൊഫസറായ അദ്ദേഹം നിരവധി ആൻറിബയോട്ടിക്കുകളെ കണ്ടെത്തി. ഈ മെഖലകളുടെ വികസനത്തിന് ഇത് വഴിയൊരുക്കി. അദ്ദേഹത്തിന്റെ പേറ്റന്റുകളുടെ ലൈസൻസിൽ നിന്നും നേടിയ സമ്പാദ്യം, മൈക്രോബയോളജിക്കൽ ഗവേഷണത്തിനുള്ള ഒരു ഫൌണ്ടേഷനു നൽകി. ഇതിൽ നിന്നും [[ന്യൂ ജേഴ്സി]]യിലെ പിസ്കറ്റവേയിലെ റുട്ട്ഗേഴ്സ് യൂണിവേഴ്സിറ്റി ബുഷ് കാമ്പസിൽ സ്ഥിതി ചെയ്യുന്ന [[Waksman Institute of Microbiology|വാക്ക്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബയോളജി]] സ്ഥാപിച്ചു. 1952-ൽ "സ്ട്രെപ്റ്റോമൈസിൻ കണ്ടുപിടിക്കാൻ സഹായിച്ച മണ്ണിന്റെ സൂക്ഷ്മജീവികളുടെ വിജയകരമായ പഠനത്തിനായി" വൈദ്യശാസ്ത്രത്തിനുള്ള [[നോബൽ സമ്മാനം]] അദ്ദേഹത്തിനു ലഭിച്ചു. വാക്ക്സ്മാന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ച ഒരു പിഎച്ച്ഡി വിദ്യാർത്ഥിയും സ്ട്രെപ്റ്റോമൈസിൻ ആദ്യമായി കണ്ടുപിടിക്കുകയും ചെയ്ത [[Albert Schatz (scientist)|ആൽബർട്ട് ഷട്ട്സിൻറെഷട്ട്സിൻ]] വാക്സ്മാനും അദ്ദേഹത്തിന്റെ ഫൗണ്ടേഷനുമെതിരെ കേസ് കൊടുക്കുകയും അദ്ദേഹത്തെ അവാർഡിൽ ഉൾപ്പെടുത്തണമെന്ന് നോബൽ കമ്മിറ്റിക്ക് അപേക്ഷ നൽകുകയും ചെയ്തെങ്കിലും സ്ട്രെപ്റ്റോമൈസിൻ കണ്ടുപിടിച്ചതിൽ ഷട്ട്സിൻന്റെ പങ്ക് കുറയ്ക്കുന്നതിൽ വാക്സ്മാനും അദ്ദേഹത്തിന്റെ ഫൗണ്ടേഷനുംവാക്ക്സ്മാൻ വിജയിച്ചു. <ref>{{Cite journal|last=Kingston|first=William|date=2004-07-01|title=Streptomycin, Schatz v. Waksman, and the balance of credit for discovery|journal=Journal of the History of Medicine and Allied Sciences|volume=59|issue=3|pages=441–462|issn=0022-5045|pmid=15270337|doi=10.1093/jhmas/jrh091}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സെൽമാൻ_വാക്ക്സ്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്