"ഷെയർഇറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Milady37 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Rojypala സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
Revert to revision 2270191 dated 2015-11-10 11:34:46 by Billinghurst using popups
 
വരി 1:
{{prettyurl|Shareit}}
ഫയലുകൾ കൈമാറ്റം ചെയ്യാനുള്ള ഒരു ആപ്ലിക്കേഷനാണ് '''ഷെയർഇറ്റ് ''' - '''SHAREit'''. ഫയൽ തരങ്ങളായ ഫോട്ടോസ്, വിഡിയോസ്, കോണ്ടാക്ട്സ്, മ്യൂസിക്, ആപ്ലിക്കേഷനുകൾ തുടങ്ങി എല്ലാ വിധ ഫയലുകളും കൈമാറ്റം ചെയ്യാനായി ഇതിലൂടെ സാധിക്കുന്നു. [[ലെനോവോ]] കമ്പനി സൗജന്യമായി ഉപയോഗിക്കാനായി പുറത്തിറക്കിയിരിക്കുന്നതാണ് ഈ ആപ്ലിക്കേഷൻ. ഇത് വിൻഡോസ്, വിൻഡോസ് മൊബൈൽ, ആൻഡ്രോയിഡ്, ഐ.ഓ.എസ്. തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ഫയൽ കൈമാറാനായി ഉപയോഗിക്കുന്നു. ഫയലുകളെ വൈഫൈയിലെ അഡ്-ഹോക് സംവിധാനം വഴി നേരിട്ട് അയയ്ക്കുന്നു.<ref>Biersdorfer, J. D. (24 November 2014). [http://www.nytimes.com/2014/11/27/technology/personaltech/airdrop-alternatives-for-windows-and-android.html?partner=rss&emc=rss&_r=3 "AirDrop Alternatives for Windows and Android".] New York Times (New York, New York). Retrieved 15 April 2015.</ref> എനിഷെയർ എന്ന പേരിൽ 2012 ജൂണിലാണ് ഈ ആപ്ലിക്കേഷൻ ആദ്യമായി പുറത്തിറക്കിയത്. <ref>[http://www.shareitforpcc.com/download-shareit-for-pc-windows-7-8-mac-free/ Guide to use SHAREit for PC]</ref><ref>[http://shareitforpcz.com/ SHAREit for PC Blog]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഷെയർഇറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്