"ശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 69:
[[പ്രമാണം:Siva Lingam at Jambukesvara temple in Srirangam.JPG|ലഘുചിത്രം|ശ്രീരംഗത്തെ ജംബുകേശ്വര ക്ഷേത്രത്തിലെ ശിവലിംഗം]]
 
ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. ലിംഗം "എന്ന വാക്കിന്റെ സംസ്കൃത അർഥം അടയാളം (ചിഹ്നം ) എന്നാണ് . ശിവലിംഗം എന്നത്തിന്റെ അർഥം മലയാളത്തിൽ കണക്കാക്കുന്നത് തെറ്റാണ് . പരബ്രഹ്മം ജ്യോതിരൂപം പുണ്ടതിന്റെ അടയാളം ആയും. മൗണ്ട് കൈലാസപർവ്വതത്തിന്റെ രൂപത്തിലും ശിവലിംഗം സനാതനധർമ്മവിശ്വാസികൾ (ഹിന്ദു )ആരാധിക്കുന്നു. ആദ്യം ഉണ്ടായ മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക{{തെളിവ്}}. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗപ്രതിഷ്ഠയുള്ള ക്ഷേത്രം [[വൈക്കം മഹാദേവക്ഷേത്രം]] ആണ്.{{തെളിവ്}}
 
ശിവന്റെ സ്വയംഭൂലിംഗം ആരാധിക്കുന്ന ക്ഷേത്രമാണ് [[ശ്രീ കൊട്ടിയൂർ മഹാദേവക്ഷേത്രം]]{{തെളിവ്}}
ശിവലിംഗത്തിന് ഏഴു ഭാഗങ്ങൾ കാണപ്പെടുന്നു
# പാദുകം
# ജഗതി
# കുമുദം
# ഗളം
# ഗളപ്പടി
# ലിംഗം
# ഓവ്
ശിവന്റെ സ്വയംഭൂലിംഗം ആരാധിക്കുന്ന ക്ഷേത്രമാണ് [[ശ്രീ കൊട്ടിയൂർ മഹാദേവക്ഷേത്രം]]
 
== ശൈവസമ്പ്രദായങ്ങൾ ==
"https://ml.wikipedia.org/wiki/ശിവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്