"അനുരാധ പട്വാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
| years_active = 1973–present
}}
ഒരു ചലച്ചിത്രഗായികയാണ് '''അനുരാധ പട്വാൾ'''(ജനനം: ഒക്ടോബർ 27, 1952).<ref>http://www.bollywoodwiki.info/page/Anuradha+Paudwal</ref>[[ഹിന്ദി]], [[മറാത്തി]], [[തമിഴ്]] തുടങ്ങിയ നിരവധി ഭാഷകളിൽ പാടിയിട്ടുണ്ട്.<ref>{{cite news |author=S. Ravi |title=‘Success is ephemeral’: Anuradha Paudwal |url=http://www.thehindu.com/features/metroplus/success-is-ephemeral-anuradha-paudwal/article8537600.ece|publisher=[[The Hindu]]|date=29 April 2016|accessdate=17 March 2018}}</ref><ref>{{cite news|title=Wanted to quit playback singing at my peak: Anuradha Paudwal |url=http://www.hindustantimes.com/music/wanted-to-quit-playback-singing-at-my-peak-anuradha-paudwal/story-a1bja4IPwcRx5stoGOAgZJ.html|author=[[Press Trust of India|PTI]]|publisher=[[Hindustan Times]]|date=1 February 2017|accessdate=17 March 2018}}</ref> 2017- ൽ ഇന്ത്യയുടെ നാലാമത്തെ ബഹുമതിയായ [[പത്മശ്രീ]] ലഭിച്ചു.<ref>{{cite news|title=Padma Awards 2017 announced |url=http://pib.nic.in/newsite/PrintRelease.aspx?relid=157675|publisher=[[Press Information Bureau]]|date=25 January 2017|accessdate=17 March 2018}}</ref><ref>{{cite news|title=It is prasad for my hard work: Anuradha Paudwal on Padma Shri|url=http://indianexpress.com/article/entertainment/music/it-is-prasad-for-my-hard-work-anuradha-paudwal-on-padma-shri-4492769/|author=[[Press Trust of India|PTI]]|publisher=[[Indian Express]]|date=26 January 2017|location=[[Mumbai]]|accessdate=17 March 2018}}</ref> അവർക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ആയ [[ഫിലിംഫെയർ പുരസ്കാരം|ഫിലിം ഫെയർ അവാർഡ്]] നാലു തവണ ലഭിക്കുകയുണ്ടായി.<ref>{{cite news|last1=Tomar|first1=Sangeeta|title=इस सिंगर को दूसरी लता मंगेशकर बनाना चाहते थे गुलशन कुमार |url=http://www.amarujala.com/photo-gallery/entertainment/bollywood/gulshan-kumar-and-singer-anuradha-paudwal-story|publisher=[[Amar Ujala]]|date=12 August 2017|lang=hi|accessdate=17 March 2018}}</ref>
==ജീവിതരേഖ==
[[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] ഒരു ബ്രാഹ്മണകുടുംബത്തിൽ ജനിച്ചു. സേവിയർ കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. [[അമിതാഭ് ബച്ചൻ|അമിതാഭ് ബച്ചനും]] [[ജയ ബച്ചൻ|ജയ ബച്ചനും]] അഭിനയിച്ച [[അഭിമാൻ]] എന്ന ചലച്ചിത്രത്തിലൂടെ ഗായികയായി അരങ്ങേറി. 1989ൽ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു.
"https://ml.wikipedia.org/wiki/അനുരാധ_പട്വാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്