"ആസാദ് കശ്മീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അനധിക്ർതം എന്നത് ലേഖകന്റെ അഭിപ്രായം മാത്രം ആണ്.
വരി 1:
{{prettyurl|Azad_Kashmir}}{{Infobox settlement
| name = ആസാദ് ജമ്മു ആൻഡ് കശ്മീർ ( പാകിസ്താൻപാക്കിസ്ഥാൻ അധീന കാശ്മീർ )
| alternate name = പാക് അധിനിവേശ കശ്മീർ
| official_name = <!-- If different from name -->
വരി 74:
| footnotes =
}}
[[കാശ്മീർ|കാശ്മീരിന്റെ]] പടിഞ്ഞാറു ഭാഗത്ത് പാകിസ്താന്റെ അനധികൃത നിയന്ത്രണത്തിൻ കീഴിൽ സ്വയംഭരണ സംവിധാനങ്ങളുണ്ട് എന്ന് സങ്കൽപ്പക്കപ്പെടുന്ന ഒരു ഇന്ത്യൻ ഭൂപ്രദേശമാണ് '''ആസാദ് ജമ്മു ആന്റ് കശ്മീർ''' അഥവാ '''ആസാദ് കശ്മീർ''' ({{lang-ur|{{Nastaliq|آزاد جموں و کشمیر}}}}). മുൻ നാട്ടുരാജ്യമായിരുന്ന [[ജമ്മു-കശ്മീർ (നാട്ടുരാജ്യം)|ജമ്മു-കാശ്മീർ]] പൂർണ്ണമായി ഇന്ത്യയിൽ ലയിച്ചതിനു ശേഷം, 1947-ൽ ഇന്ത്യയും പാകിസ്താനുമായി നടന്ന [[ഒന്നാം കാശ്മീർ യുദ്ധം|ഒന്നാം കാശ്മീർ യുദ്ധത്തിൽ]] ഇന്ത്യയുടെ ഈ പ്രദേശം [[പാകിസ്താൻ]] നിയന്ത്രണത്തിലായി.
 
ഇന്ത്യയിൽ ഈ പ്രദേശത്തെ '''പാക് അധിനിവേശ കശ്മീർ'''<ref name="POK">[http://malayalam.oneindia.in/news/2010/08/29/india-china-army-control-pak-occupied-kashmir.html അധിനിവേശ കശ്മീരിൽ ചൈനീസ് സൈന്യം.] വൺ ഇന്ത്യ. ലക്ഷ്മി</ref> എന്നാണ് വിശേഷിപ്പിക്കുന്നത്.<ref name="TOI">[http://timesofindia.indiatimes.com/india/Kashmiri-drivers-return-home-from-PoK/articleshow/30308784.cms കശ്മീരി ഡ്രൈവേഴ്സ് റിട്ടേൺ ഹോം ഫ്രം പി.ഒ.കെ.] ടൈംസ് ഓഫ് ഇന്ത്യ. എൻ സലീം പണ്ഡിറ്റ്.</ref>
വരി 81:
ആസാദ് കശ്മീരിന്റെ വടക്കൻ ഭാഗം [[ജാംഗഡ് കൊടുമുടി]] (4,734 മീറ്റർ അല്ലെങ്കിൽ 15,531 അടി) ഉൾപ്പെടെയുള്ള [[ഹിമാലയം|ഹിമാലയത്തിന്റെ]] താഴ്ന്ന പ്രദേശത്തെ ഉൾക്കൊള്ളുന്നു. എന്നിരുന്നാലും, [[നീലം താഴ്‍വര|നീലം താഴ്‌വരയിലെ]] [[ഹരി പർബത് കൊടുമുടി]] ഈ അധിനിവേശമേഖലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ഫലഭൂയിഷ്ഠമായതും ഹരിതാഭമായതുമായ താഴ്‌വരകൾ നിറഞ്ഞ ആസാദ് കശ്മീരിന്റെ [[ഭൂമിശാസ്ത്രം]] ഇതിനെ ഉപഭൂഖണ്ഡത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാക്കി മാറ്റുന്നു.<ref name="brit">"[http://www.britannica.com/EBchecked/topic/46696/Azad-Kashmir Azad Kashmir]" at britannica.com</ref>
 
ശൈത്യകാലത്തും വേനൽക്കാലത്തും ഒരുപോലെ ഈ പ്രദേശത്ത് മഴ ലഭിക്കും. [[മുസാഫറാബാദ്|മുസാഫറാബാദും]] പട്ടാനും ഈ കാശ്മീർ മേഖലയിലെ ഏറ്റവും ഈർപ്പമുള്ള പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. ഈ മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴയുടെ ശരാശരി അളവ് 1400 മില്ലിമീറ്ററിൽ കൂടുതലാണ് എന്നതുപോലെ മുസാഫറബാദിന് സമീപത്ത് (ഏകദേശം 1800 മില്ലിമീറ്റർ) ഏറ്റവും കൂടുതൽ മഴയും ലഭിക്കുന്നു. കനത്ത മഴയും മഞ്ഞുരുകലും കാരണമായി വേനൽക്കാലത്ത് [[ഝലം നദി|ഝലം]], [[ലീപ നദി|ലീപ]] നദികളിൽ മൺസൂൺ [[വെള്ളപ്പൊക്കം]] സാധാരണമാണ്.
 
== ചരിത്രം ==
1947 ൽ ഇന്ത്യാ വിഭജനകാലത്ത്, ബ്രിട്ടീഷുകാർ നാട്ടുരാജ്യങ്ങളുടെ മേലുള്ള അധികാരം ഉപേക്ഷിച്ചു പോകുകയും അവയ്ക്ക് ഇന്ത്യയിലോ പാകിസ്താനിലോപാകിസ്ഥാനിലോ ചേരുന്നതിനോ അല്ലെങ്കിൽ സ്വതന്ത്രമായി നിലകൊള്ളുന്നതിനോ ഉള്ള സ്വാതന്ത്ര്യം അവശേഷിപ്പിച്ചിരുന്നു. ജമ്മു കശ്മീരിലെ മഹാരാജാവായിരുന്ന [[ഹരി സിംഗ്]] തന്റെ രാജ്യം സ്വതന്ത്രമായി തുടരണമെന്ന് ആഗ്രഹിച്ചു.<ref>{{cite web|url=http://www.indiatogether.org/peace/kashmir/intro.htm|title=The J&K conflict: A Chronological Introduction|accessdate=June 5, 2010|publisher=India Together}}</ref><ref name="britannica">{{cite encyclopedia|author=Britannica Concise Encyclopedia|url=http://www.britannica.com/EBchecked/topic/312908/Kashmir|title=Kashmir (region, Indian subcontinent)&nbsp;– Britannica Online Encyclopedia|encyclopedia=Encyclopædia Britannica|accessdate=June 5, 2010}}</ref> എന്നാൽ പടിഞ്ഞാറൻ ജമ്മു പ്രവിശ്യയിലേയും (ഇന്നത്തെ ആസാദ് കശ്മീർ എന്നറിയപ്പെടുന്ന പ്രദേശം) അതിർത്തി ജില്ലാ പ്രവിശ്യയിലേയും (ഇന്നത്തെ [[ഗിൽഗിത്-ബാൾട്ടിസ്ഥാൻ]]) മുസ്ലീം വംശജരിലെ ഒരു വിഭാഗം പാകിസ്താനിൽപാകിസ്ഥാനിൽ ചേരാനാണ് ആഗ്രഹിച്ചത്.<ref>{{Cite book|url=https://books.google.com/books?id=0cPjAAAAQBAJ&pg=PT14|title=Kashmir-The Untold Story|last=Snedden|first=Christopher|publisher=HarperCollins Publishers India|year=2013|isbn=978-93-5029-898-5|page=14|quote=Similarly, Muslims in Western Jammu Province, particularly in Poonch, many of whom had martial capabilities, and Muslims in the Frontier Districts Province strongly wanted J&K to join Pakistan.|via=}}</ref>
 
1947 വസന്തകാലത്ത്, പശ്ചിമ പഞ്ചാബിലെ [[റാവൽപിണ്ടി]] ഡിവിഷന്റെ അതിർത്തിയിലുള്ള പൂഞ്ചിൽ മഹാരാജാവ് [[ഹരി സിംഗ്|ഹരിസിംഗിനെതിരെ]] ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു.
<br />
{| class="toccolours" align="right" style="margin:1em" padding="0.5em"
"https://ml.wikipedia.org/wiki/ആസാദ്_കശ്മീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്