"ഇൻസ്റ്റാഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Rashida M M (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് PsBot സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 22:
ആദ്യം [[ഐഫോൺ]], [[ഐപാഡ്]], [[ഐപോഡ് ടച്ച്]] എന്നിവയിൽ മാത്രമായിരുന്നു ഇൻസ്റ്റാഗ്രാം പിന്തുണ ഉണ്ടായിരുന്നത്. 2012 ഏപ്രിൽ മാസത്തിൽ കമ്പനി ആൻഡ്രോയ്ഡ് 2.2 (ഫ്രോയോ) യോ അതിനു മുകളിലോ ഉള്ള ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകളിലും ഇത് സജ്ജമാക്കി. ഐട്യൂൺസ് ആപ്പ് സ്റ്റോർ വഴിയും, [[ഗൂഗ്‌ൾ പ്ലേ]] വഴിയുമാണ് ഇത് വിതരണം ചെയ്യപ്പെടുന്നത്<ref name="Engadget">{{cite web|title=Instagram comes to Android, available to download now |url=http://www.engadget.com/2012/04/03/instagram-android-download-now-available/| publisher=[[Engadget]]| date=Apr. 3, 2012}}</ref>.
 
2012 ഏപ്രിൽ 12-നു് ഈ കമ്പനിയെയും അതിലെ 13 ജീവനക്കാരെയും [[ഫേസ്ബുക്ക്]] സ്വന്തമാക്കി<ref name="wsj2012">{{cite web| url= http://online.wsj.com/article/SB10001424052970204603004577269770268876982.html | title= Financing to Value Instagram at $500 Million| first= Spencer E.| last=Ante |work=Wall Street Journal| accessdate=Apr. 9, 2012}}</ref>. ഏതാണ്ട് 1 ബില്യൺ ഡോളറിനാണ് ഫേസ്ബുക്ക് ഈ കമ്പനിയെ സ്വന്തമാക്കിയത്. നിലവിൽ ഈ കമ്പനി പ്രത്യേകമായി പ്രവർത്തിക്കുമെന്നാണ് ഫേസ്ബുക്ക് അറിയിക്കുന്നത്<ref name="cnn2012">{{cite web| first=Laurie |last=Segall | url= http://money.cnn.com/2012/04/09/technology/facebook_acquires_instagram/| title= Facebook acquires Instagram for $1 billion | work= [[CNNMoney.com]] | publisher=CNN| accessdate=Apr. 9, 2012}}</ref>.
ഒരു candle light ഡിന്നറിനായി അവർ രണ്ടു പേരും മുഖാമുഖം ഇരുന്നു.
ഫോൺ എടുത്ത് അവള് ഒരു snap ഇട്ടു. ധാ വരുന്നു ചറപറാ വ്യൂസ്. ഒരുത്തൻ അത് സ്ക്രീൻ ഷോട്ട് എടുത്ത നോട്ടീഫുക്കഷനും വന്നു. അവളുടെ മുഖത്ത്‌ പുഞ്ചിരി.
അവനും ഫോൺ എടുത്ത് ഫേസ്ബുക്കിൽ ഒരു feeling romantic എന്ന് ഒരു സ്റ്റാറ്റസ് update. അതിനും കിട്ടി ചറപറാ ലൈക്കും ഹാർട്ടും. അതിനിടയിൽ ആഹാരം വന്നു. തിന്നാൻ കൈയിട്ട അവന്റെ കയ്യിൽ മൃദുലമായി പിടിച്ച് അനുരാഗ വിവശയായി അവള് നോക്കി. അവൻ ഭക്ഷണത്തിൽ നിന്നും കൈവലിച്ചു, അവൾ ആ വന്ന ആഹാരത്തിന്റെ ഒരു ഫോട്ടോ എടുത്ത് unfold ളിലൂടെ കയറ്റി ഇറക്കി ഇൻസ്റാഗ്രാമിലേക്കു ഒരു സ്റ്റാറ്റസ് . നിമിഷനേരം കൊണ്ട് views 100 കടന്നു. പിന്നെയും അവളിൽ ഒരു പുഞ്ചിരി. പിന്നെ msg കളുടെ നീണ്ട നോട്ടിഫികേഷൻ കരച്ചിലുകൾ. അവനും വിട്ടുകൊടുക്കുതില്ല ഞാനും വളരേ സോഷ്യൽ ആണ് എന്ന് അറിയിക്കാൻ വാട്സാപ്പിൽ അവനും ഇട്ടു ഒരു സ്റ്റാറ്റസ്. Msg കൾ വന്നുകൊണ്ടേ ഇരിന്നു. പുഞ്ചിരിച്ചുകൊണ്ട് അവർ അതിനെല്ലാം മറുപടി കൊടുത്തു കൊണ്ട് ഭക്ഷണം കഴിച്ചുകൊണ്ടേ ഇരുന്നു.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഇൻസ്റ്റാഗ്രാം" എന്ന താളിൽനിന്ന് ശേഖരിച്ചത്