"കരൺ ഥാപ്പറുടെ ഡെവിൾസ് അഡ്വക്കേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{mergeto|കരൺ ഥാപ്പർ}}<ref>devils advocte the untold story by karan thapar</ref>കരൺ ഥാപ്പർ, ഇന്ത്യയിലെ ഒരു പ്രമുഖ മാധ്യമ പ്രവർത്തകനാണ്. അദ്ദേഹം പത്ത് വർഷം അമേരിക്കയിലെ ഒരു ടെലിവിഷൻ ചാനലിൽ എഡിറ്റെറായും നിർമാതാവായും അവതാരകനായും പരിശീലനം നേടി.1991 ഇൽ ഇന്ത്യയിലേക്ക് തിരിച്ച് വരികയും ഐ വിറ്റനെസ്സ് (ദൂരദർശൻ), ഹാർഡ് ടോക്ക് ഇന്ത്യ (ബി ബി സി ),ഡെവിൾസ് അഡ്വക്കേറ്റ് (CNN-IBN), ടു ദി പോയിന്റ് (ഇന്ത്യ ടുഡേ) പോലുള്ള ജനപ്രിയ ടെലിവിഷൻ പരിപാടികളിലൂടെ ഇന്ത്യൻ ജനതക്ക് പരിചിതനാവുകയും ചെയ്തു. 2013 മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡ് കരസ്‌ഥമാക്കി.
 
അദ്ദേഹത്തിന്റെ പ്രശസ്തമായ അഭിമുഖങ്ങളുടെ അനുഭവമാണ് 'ഡെവിൾസ് അഡ്വക്കേറ്റ് - ദി അൺടോൾഡ് സ്റ്റോറി'. 2008 ഇൽ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിച്ച ഈ പുസ്തകം കരൺ ഥാപ്പറുടെ മാധ്യമ ജീവിതത്തിലെ ചില സുപ്രധാന സംഭവങ്ങളും അനുഭവങ്ങളും സൗഹൃദവും പങ്ക് വെക്കുന്നു.