"പുലാമന്തോൾ ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Shaikmk എന്ന ഉപയോക്താവ് പുലാമന്തോൾ ശ്രീ രുദ്ര-ധന്വന്തരി ക്ഷേത്രം എന്ന താൾ പുലാമന്തോൾ ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 44:
}}
 
[[കേരളം|കേരളത്തിൽ]], [[മഹാവിഷ്ണു]]വിന്റെ അവതാരവും [[ആയുർവേദം|ആയുർവേദത്തിന്റെ]] ആധാരദേവനുമായ [[ധന്വന്തരി]]മൂർത്തി പ്രതിഷ്‌ഠയായിട്ടുള്ള  അപൂർവ്വം [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രങ്ങളിൽ]] ഒന്നാണ് [[മലപ്പുറം ജില്ല]]യിലെ [[പുലാമന്തോൾ|പുലാമന്തോളിൽ]] സ്ഥിതിചെയ്യുന്ന '''ശ്രീ രുദ്ര-ധന്വന്തരി ക്ഷേത്രം'''{{തെളിവ്}}. [[തൂതപ്പുഴ]]യുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. [[രുദ്രൻ|രുദ്രനായ]] [[ശിവൻ|പരമശിവനും]] ധന്വന്തരിമൂർത്തിയും തുല്യപ്രാധാന്യത്തോടെ കുടികൊള്ളുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്. [[അഷ്ടവൈദ്യൻ|അഷ്ടവൈദ്യന്മാരിലൊരാളായ]] [[പുലാമന്തോൾ മൂസ്സ്|പുലാമന്തോൾ മൂസ്സിന്റെ]] കുടുംബക്ഷേത്രമാണിത്.
 
== ഐതിഹ്യം ==