"കശ്മീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

495 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
SivaManu tvm (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Malikaveedu സൃഷ്ടിച്ചതാണ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (SivaManu tvm (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Malikaveedu സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
<!-- [[ചിത്രം:Kashmir treaty.jpg|thumb|right|The Instrument of Accession (Jammu and Kashmir) കാശ്മീർ മഹാരാജാവ് ഹരിസിങ് കാശ്മീർ സംസ്ഥാനം ഇന്ത്യക്ക് നൽകുന്നതായി നൽകിയ മുഖപത്രം]] -->
 
മെസപ്പെട്ടോമിയയിൽ നിന്നു വന്ന കാഷ് വർഗ്ഗ്ത്തിൽ‌പ്പെട്ട ആദിവാസികൾ താമസിച്ചിരുന്നതിനാൽ കാഷിർ എന്നറിയപ്പെട്ടിരുന്ന പ്രദേശം പിന്നീട് കാശ്മീർ ആയി പരിണമിക്കുകയാണുണ്ടായത്. കാശ്മീരിലെ ആദ്യ മുസ്ലിം ഭരണാധികാരി 1339 ൽ അധികാരത്തിലെത്തിയ ഷാ മിർ ആയിരുന്നു. ഇദ്ദേഹത്തിന്റെ രാജവംശം Salatin-i-Kashmir രാജവംശം എന്നറിയപ്പെട്ടു. പിന്നീട് ഏതാണ്ട് അഞ്ചു നൂറ്റാണ്ടുകള് തുടർച്ചയായി മുസ്ലിം ഭരണത്തിൻ കീഴിലായിരുന്നു കാശ്മീർ താഴ്വര. ഇവരിൽ മുഗൾ രാജാക്കന്മാർ 1586 മുതൽ 1751 വരെയും അഫ്ഗാന് ദുറാനി വംശം 174 മുതൽ 1819 വരെയും കാശ്മീരിന്റെ ഭരണചക്രം തിരിച്ചു. 1819 ൽ മഹാരാജാ രഞ്ജിത് സിംഗിന്റെ നേതൃത്വത്തിൽ കാശ്മീർ ആക്രമിച്ച് തന്റെ രാജ്യത്തോടു ചേർത്തു. 1846 ലെ ആംഗ്ലോ-സിഖ് യുദ്ധത്തിനു ശേഷം ബ്രട്ടീഷ് അധീനതയിലായി. ബ്രട്ടീഷുകാരില് നിന്നും ജമ്മുവിലെ രാജാവായ ഗുലാബസിംഗിന്റെ കൈകളിൽ കാശ്മീരിന്റെ ഭരണം എത്തി. ഈ ഭരണം 1947 ൽ കാശ്മീർ മുഴുവനായി ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതു വരെ തുടർന്നു.
 
ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് കാശ്മീർ മഹാരാജാവ് ഇന്ത്യക്ക് അധികാരം കൈമാറിയ സംസ്ഥാനമാണ്. ഇത് ജമ്മു-കാശ്മീർ എന്നറിയപ്പെട്ടു. പാകിസ്താൻ ഗവൺ മെന്റ് ഇതിന്റെ സ്വയംഭരണാവകാശം ഉണ്ട് എന്ന് പ്രഖ്യപിച്ചു കൊണ്ട് ഇന്ത്യയുമായി 1947,1965 യുദ്ധം ചെയ്യുകയുണ്ടായി. രണ്ടു യുദ്ധത്തിലും പാകിസ്താൻ പരാജിതരായി. ഇതിനെ തുടർന്ന് പാകിസ്താനിനെ മുസ്ലീം തീവ്രവാദികൾ ഭൂരിഭാഗ ജനവിഭാഗമായ കാശ്മീരിലെ മുസ്ലീം ജനതയെ മതവികാരത്തിന്റെ പേരിൽ ഇളക്കിവിടുകയും തീവ്രവാദി സംഘടകൾ ഉണ്ടാക്കുകയും, കാശ്മീരിലെ ജനജീവിതം ദുസ്സഹകമാക്കുകയും കൂട്ടകൊലകൾ നടത്തുകയും ചെയ്തു. 1985 സിയാച്ചിനിൽ നുഴഞ്ഞുകയറ്റം നടത്തിയ പാകിസ്താൻ സേനക്കെതിരെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയും ഒരു യൂദ്ധത്തിന്റെ വക്കിൽ എത്തുകയും ചെയ്തു. അതിനുശേഷം 1999ൽ പാകിസ്താൻ സൈന്യം വീണ്ടും കാർഗിലിൽ നുഴഞ്ഞു കയറുകയും ഇന്ത്യയുമായി യുദ്ധത്തിൽ എത്തുകയും ചെയ്തു . യുദ്ധാവസാനം പാകിസ്താൻ സേനയെ തുരത്തി ഓടിക്കുകയും കാർഗിൽ കീഴടക്കുകയും ചെയ്തു.{{തെളിവ്}}
9,222

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3276354" എന്ന താളിൽനിന്ന് ശേഖരിച്ചത്