"ബെന്യാമിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36:
* ''[[മഞ്ഞവെയിൽ മരണങ്ങൾ]]''<ref>{{cite news|title = വായന|url = http://www.madhyamam.com/weekly/1474|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 752|date = 2012 ജൂലൈ 23|accessdate = 2013 മെയ് 09|language = മലയാളം}}</ref>
* '' അൽ - അറേബ്യൻ നോവൽ ഫാക്‌ടറി ''
* '' മുല്ലപ്പു നിറമുള്ള പകലുകൾ( സമീറ പർവീൻ എന്ന പെൺകുട്ടി എഴുതിയ "A spring without smell” എന്നതിന്റെ സ്വാതന്ത്യ പരിഭാഷ ആണ് മുല്ലപ്പൂ നിറമുള്ള പകലുകൾ .ഓറഞ്ച് റേഡിയോയിൽ റേഡിയോ ജോക്കി ആയി ജോലി ചെയ്യുന്ന പാകിസ്ഥാനിൽ നിന്നും ഉള്ള കുടിയേറ്റക്കാരാണ് അവൾ . അവളുടെ ബാബയും മറ്റ് കുടുംബ അംഗങ്ങളും അവിടെ ഉണ്ട്‌.ബാബ പോലിസിലെ ഉയർന്ന ഉദ്യോഗസ്തൻ ആണ് .സമീറ വളരെ സമര്ഥ ആയ ആർ ജെ ആണ് .മുല്ലപ്പൂ വിപ്ലവ കാലത്തു നടന്ന വംശീയമായ ഭീകരതയെ സമീറയുടെ അനുഭവങ്ങളിലൂടെ ഈ നോവൽ പറയുന്നു. ഷിയാ വിഭാഗക്കാർക്ക് തങ്ങളുടെ വംശം കാരണം തങ്ങൾ ജനിച്ചു വീണ രാജ്യത്ത് യാതൊരു വിധ അവകാശങ്ങളും ലഭിക്കുന്നില്ല.ഹിസ്സ്‌ മജസ്റ്റിയുടെ ഭരണ കൂടം അവരെ അടിച്ചമർത്തുന്നു.ജയിലിൽ പിടിച്ചു വെക്കുന്നു.തങ്ങളുടെ അവകാശങ്ങളെ കുറിച് പൂർണ ബോധ്യം ഉള്ള അവർ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നു. മുത്തുകളുടെ ചത്വരം എന്ന് വിളിക്കപ്പെടുന്ന സ്ഥലത്തു വെച്ചു അവർ ഒത്തുകൂടുന്നു.സമരം ചെയ്യുന്നു .ഭരണകൂടം അവരെ ചെറുത്തു നിർത്തുന്നു ശക്തമായ രീതിയിൽ തന്നെ.നിരവധി ആളുകൾക്ക് ജീവഹാനി സംഭവിക്കുന്നുണ്ട് . സമീറയുടെ ബാബ അതിൽ ഒരു ഇരയാണ്.അവസാനം സമരം പോലീസ്‌ അവസാനിപ്പിക്കുന്നു. ഹിസ്സ് മജെസ്റ്റിക്ക് എതിരെ സമരം ചെയ്തവരെ അവർ നന്നായി ഉപദ്രവിക്കുന്നു .മനുഷ്യ ബന്ധങ്ങൾക്ക് വംശം എന്നത് എപ്രകാരമാണ് വിലങ്ങ് തടിയാവുന്നത് എന്ന് ഈ നോവൽ കാണിച്ചു തരുന്നു .ഉറ്റവരെ നഷ്ട്ടപെടുന്നത്തിന്റെ വേദനയും ഭീകരതയും ഈ നോവൽ നമുക്ക് ബോധ്യപെടുത്തി തരുന്നുണ്ട് .സമീറക്ക് തന്റെ ബാബ നഷ്ട്ടപെട്ടതിൽ പിന്നെ വീട്ടു തടങ്കലിൽ കഴിയേണ്ടി വരുന്നുണ്ട് .തന്നോട് സ്നേഹം മാത്രം ഉണ്ടായിരുന്ന മറ്റ് കുടുംബക്കാർക്ക് ബാബയുടെ മരണ ശേഷം മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് .അവർ ബാബയുടെ മരണ ശേഷം ലഭിക്കുന്ന തുകക്കായി മുറവിളി കൂട്ടുണ്ട് .ഇത്‌ ഒന്നും സമീറക്ക് അംഗീകരിക്കാൻ ആവുന്നില്ല .പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ കഴിയുന്ന സമീറക്ക് എന്ത് സംഭവിച്ചു എന്ന്''
 
* ''[[മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്ററ് വർഷങ്ങൾ]]''
"https://ml.wikipedia.org/wiki/ബെന്യാമിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്