"ഷെയ്ക് മഹബൂബ് സുബാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
ഏഴാമത്തെ വയസ്സിൽ ഷെയ്ക്ക് മഹാബൂബ് സുബാനി തന്റെ പ്രകടനം ആരംഭിച്ചുവെങ്കിലും കുടുംബസാഹചര്യങ്ങൾ കാരണം ഒരു പുകയില കമ്പനിയിൽ ഗുമസ്തനായി ജോലി ചെയ്യേണ്ടി വന്നു.
 
നാഗസ്വരത്തിൽ അദ്ദേഹം പ്രശസ്തമായ കർണാടക രാഗങ്ങളും കൃതികളും അവതരിപ്പിക്കുന്നു.
 
ഷെയ്ക്ക് മെഹബൂബ് സുബാനിക്കും കലിഷാബി മെഹബൂബ് സുബാനിക്കും 2020 ൽ രാജ്യം പദ്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. <ref>https://www.mathrubhumi.com/nri/pravasi-bharatham/chennai/chennai-news/article-1.4479067</ref>
== അവലംബം ==
{{Reflist|2}}
"https://ml.wikipedia.org/wiki/ഷെയ്ക്_മഹബൂബ്_സുബാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്