"എം.സി.ബി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
മിനിയേച്ചർ സർക്യൂട്ട് ബ്രേക്കർ.MCB(Miniature Circuit Breaker)ആധുനികവയറിംഗിൽ ഇലക്ട്രിക്ഫ്യൂസിന് പകരമായി ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് സിച്ചാണ് എം.സി.ബി. ഒരു ഇലക്ട്രിക് സർക്യൂട്ടിൽ ഓവർലോഡിംഗ് ,ഷോർട്ട്സർക്യൂട്ട് തുടങ്ങിയ തകരാറുകളുണ്ടാകുമ്പോൾ വൈദ്യുതബന്ധം വിച്ഛേദിച്ച് സർക്യൂട്ടിനെയും അതിൽ കണക്റ്റഡായ ഉപകരണങ്ങളെയും സംരക്ഷിക്കുകയാണ് എം.സി.ബി ചെയ്യുന്നത്.പ്രസ്തുത തകരാറുകളുണ്ടായാൽ അത് പരിഹരിച്ചശേഷം വളരെ ലളിതമായി എം.സി.ബി ഓൺചെയ്ത് വൈദ്യുതി പുനസ്ഥാപിക്കാവുന്നതാണ്. സുരക്ഷിതത്വം, പ്രവർത്തനമികവ്,ഭംഗി, എന്നീഗുണങ്ങളിൽ ഫ്യൂസിനേക്കാൾ മികച്ചുനിൽക്കുന്നതിനാൽ എംസിബി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ==പ്രവർത്തനം==
"https://ml.wikipedia.org/wiki/എം.സി.ബി." എന്ന താളിൽനിന്ന് ശേഖരിച്ചത്