"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ശതവാഹനസാമ്രാജ്യത്തിന്റെ സ്ഥാപനം
വരി 38:
==ചരിത്രം==
ശതവാഹനന്മാരെക്കുറിച്ചുള്ള അറിവുകൾ ലഭിക്കുന്നത് പുരാണങ്ങൾ, ബുദ്ധ, ജൈനഗ്രന്ഥങ്ങൾ, ലിഖിതങ്ങൾ, നാണയങ്ങൾ, ഗ്രീക്ക്, റോമൻ സ്രോതസ്സുകൾ<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |pages=162|publisher=Cambridge University Press |year=2001 |chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref> എന്നിവയിൽ നിന്നാണ്. ഈ സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ ശതവാഹനസാമ്രാജ്യത്തിന്റെ ചരിത്രവും കാലഗണനയും പൂർണ്ണമായും നിശ്ചയിക്കാൻ സഹായിക്കുന്നവയല്ലാത്തതിനാൽ സാമ്രാജ്യത്തിന്റെ കാലഗണനയെക്കുറിച്ച് വ്യത്യസ്ത സിദ്ധാന്തങ്ങൾ നിലവിലുണ്ട്.<ref>{{Cite book |author=M. K. Dhavalikar |author-link=Madhukar Keshav Dhavalikar |title=Satavahana Art |pages=133|publisher=B.L Bansal, Sharada |location=Delhi |year=2004 |isbn=978-81-88934-04-1}}</ref>
 
===സ്ഥാപനം===
നാനേഘട്ടിലെ ഒരു ശതവാഹന ലിഖിതത്തിലെ രാജകീയ പട്ടികയിൽ ആദ്യത്തെ രാജാവായി [[സിമുക|സിമുകയെ]] പരാമർശിക്കുന്നു. രാജവംശത്തിലെ ആദ്യത്തെ രാജാവ് 23 വർഷക്കാലം ഭരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് വിവിധ പുരാണങ്ങൾ പ്രകാരം സിഷുക, സിന്ധുക്ക, ചിസ്മാക, ഷിപ്രക എന്നിങ്ങനെയാണ്. ഇവ സിമുകയുടെ പേരിന്റെ വീണ്ടും വീണ്ടുമുള്ള പകർത്തിയെഴുത്തുകളുടെ ഫലമായുള്ള അക്ഷരത്തെറ്റുകൾ മൂലമാണെന്നു കരുതുന്നു.<ref>{{cite book |author=Ajay Mitra Shastri |title=The Sātavāhanas and the Western Kshatrapas: a historical framework |url=https://books.google.com/books?id=S0puAAAAMAAJ |year=1998 |pages=42|publisher=Dattsons |isbn=978-81-7192-031-0}}</ref> സിമുകയുടെ കാലഘട്ടം വ്യക്തമായി നിർണ്ണയിക്കുവാൻ തെളിവുകൾ പര്യാപ്തമല്ല. പുരാണങ്ങളനുസരിച്ച് ആദ്യത്തെ ആന്ധ്ര രാജാവ് കണ്വരാജവംശത്തിനെ അധികാരത്തിൽനിന്നു പുറത്താക്കി. ചില ഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ പേരു ബാലിപുക്ക എന്നു പരാമർശിച്ചുകാണുന്നു. ഡി.സി. സിർകാർ ഈ സംഭവത്തിന്റെ കാലം 30 ബി.സി.ഇ ആയി ഗണിച്ചിരിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ശതവാഹന_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്