"പീരുമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| demographics1_info1 = [[Tamil language|Tamil]], [[Malayalam language|Malayalam]] and [[English language|English]]
}}[[ചിത്രം:Peermade-taluk (17).JPG|thumb|right|220px|പീരുമേട് ഒരു ദൃശ്യം]]
[[കേരളം|കേരളത്തിലെ]] [[ഇടുക്കി]] ജില്ലയിലെ [[തേക്കടി|തേക്കടിയിലേക്കുള്ള]] വഴിയിലെ ഒരു ചെറിയ മലമ്പ്രദേശ പട്ടണമാണ് '''പീരുമേട്'''. സമുദ്ര നിരപ്പിൽ നിന്ന് 915 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സുഖകരമായ കാലാവസ്ഥ, പ്രകൃതി മനോഹാരിത എന്നിവയ്ക്ക് പ്രസിദ്ധമാണ്‌. [[ദേശീയപാത 183 (ഇന്ത്യ)|കോട്ടയം-കുമിളി റോഡിൽ]] (ഇപ്പോൾ കൊല്ലം -തേനി ദേശീയ പാത) കോട്ടത്ത്നിന്നുംകോട്ടയത്ത്നിന്നും ഏകദേശം 75കി.മി. ദൂരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
 
== ആകർഷണങ്ങൾ ==
 
പീർ മുഹമ്മദ് എന്ന സൂഫി [[സന്ന്യാസി|സന്ന്യാസിയുടെ]] ശവകുടീരം ഇവിടെയുണ്ട്. ഇദ്ദേഹത്തിൻറെ പേരിൽ നിന്നാണ് ഈ സ്ഥലത്തിന് പീരുമേട് എന്ന പേരിൻറെ ഉത്ഭവമെന്നു കരുതുന്നു. മനോഹരമായ ചെറിയ വെള്ളച്ചാട്ടങ്ങൾ
കൊണ്ടും, പുൽമൈതാനങ്ങളും, പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. [[പാഞ്ചാലിമേട്]], [[പരുന്തും പാറ]], [[ വാഗമൺ]] എന്നിവ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായിത്തീർന്നിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള താലൂക്ക് പീരുമേടാണ്.<ref>{{cite web
ഈ സ്ഥലത്തിന് പീരുമേട് എന്ന പേരിൻറെ ഉത്ഭവമെന്നു കരുതുന്നു. മനോഹരമായ ചെറിയ വെള്ളച്ചാട്ടങ്ങൾ
കൊണ്ടും, പുൽമൈതാനങ്ങളും, പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.[[പാഞ്ചാലിമേട്]],
[[പരുന്തും പാറ]] [[ വാഗമൺ]] എന്നിവ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായിത്തീർന്നിട്ടുണ്ട്. കേരളത്തിലെ ഏറ്റവും
വിസ്തീർണ്ണമുള്ള താലൂക്ക് പീരുമേടാണ്.<ref>{{cite web
|url=http://www.peermade.info/peermade
|title=Peermade
== ചരിത്രം ==
[[File:പീരുമേട്, തേക്കടി, കോട്ടയം (1900).jpg|thumb|പീരുമേട് (1900)]]
പീരുമേട് [[തിരുവിതാംകൂർ]] രാ‍ജാവിന്റെ വേനൽക്കാല വാസസ്ഥലമായിരുന്നു . വേനൽക്കാല വസതിയായിരുന്ന കെട്ടിടം പിന്നീട് പൂഞ്ഞാർ രാജത്തിന്റെ കൈവശമായി. ഇപ്പോൾ ഇത് സ്വകാര്യ കൈവശത്തിലാണ്.
 
== പ്രത്യേകതകൾ ==
47,576

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3275984" എന്ന താളിൽനിന്ന് ശേഖരിച്ചത്