"പീരുമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

54 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(→‎രാഷ്ട്രീയം: അക്ഷരപിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
| demographics1_info1 = [[Tamil language|Tamil]], [[Malayalam language|Malayalam]] and [[English language|English]]
}}[[ചിത്രം:Peermade-taluk (17).JPG|thumb|right|220px|പീരുമേട് ഒരു ദൃശ്യം]]
[[കേരളം|കേരളത്തിലെ]] [[ഇടുക്കി]] ജില്ലയിലെ [[തേക്കടി|തേക്കടിയിലേക്കുള്ള]] വഴിയിലെ ഒരു ചെറിയ മലമ്പ്രദേശ പട്ടണമാണ് '''പീരുമേട്'''. സമുദ്ര നിരപ്പിൽ നിന്ന് 915 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സുഖകരമായ കാലാവസ്ഥ, പ്രകൃതി മനോഹാരിത എന്നിവയ്ക്ക് പ്രസിദ്ധമാണ്‌. [[ദേശീയപാത 183 (ഇന്ത്യ)|കോട്ടയം-കുമിളി റോഡിൽ]] (ഇപ്പോൾ കൊല്ലം -തേനി ദേശീയ പാത) കോട്ടത്ത്നിന്നും ഏകദേശം 75കി.മി. ദൂരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
 
== ആകർഷണങ്ങൾ ==
56,404

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3275983" എന്ന താളിൽനിന്ന് ശേഖരിച്ചത്