"ബിഗ് ഹോൺ ഷീപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
''O. montana'' <small>Cuvier</small><ref>Allen, J. A. 1912 [http://digitallibrary.amnh.org/dspace/handle/2246/1793 "Historical and nomenclatorial notes on North American sheep."] ''Bulletin of the AMNH'' '''v. 31''', article 1</ref>
}}
[[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിൽ]] കണ്ട് വരുന്ന ഒരിനം [[ചെമ്മരിയാട്|ചെമ്മരിയാടാണ്]] '''ബിഗ് ഹോൺ ഷീപ്പ്'''. വിചിത്രമായ വളഞ്ഞ കൊമ്പുകൾ കാരണമാണ് ഈ പേര് ലഭിച്ചത്. കൊമ്പുകൾക്ക് ഏകദേശം 14 കിലോ വരെ ഭാരം കാണും. പെണ്ണാടിന്റെ കൊമ്പിന് ആണാടിന്റെ കൊമ്പിനോളം വളവില്ല. കൂട്ടമായാണ് ഇവ കഴിയുന്നത്. [[ചെന്നായ]], [[കരടി]], [[കൂഗർ]], ബോബ് കാറ്റ് തുടങ്ങിയവയാണ് ഇവയെ പ്രധാനമായും ഇരപിടിക്കുന്നത്.
==ചിത്രശാല==
<gallery>
"https://ml.wikipedia.org/wiki/ബിഗ്_ഹോൺ_ഷീപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്