"എരുവട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 59:
 
== ഭൂമിശാസ്ത്രം ==
[[കുപ്പം പുഴ|കുപ്പം നദിയുടെ]] തീരത്താണ് എരുവട്ടി ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിലെ നദി ഏഴ് ശാഖകളായി പിരിഞ്ഞിരിക്കുന്നു. ഇത് [[പക്ഷി|പക്ഷികൾക്കും]] [[മത്സ്യം|മത്സ്യങ്ങൾക്കും]] പറ്റിയ രീതിയിലുള്ള ആവാസമേഖലയാണ്. [[തളിപ്പറമ്പ്|തളിപ്പറമ്പിൽനിന്ന്]] ബസ് മാർഗ്ഗം ഈ ഗ്രാമത്തിലെത്തിച്ചേരാൻ സാധിക്കുന്നു. ഈ ഗ്രാമം ചപ്പരപ്പടവ ([[ചപ്പാരപ്പടവ്]]) പഞ്ചായത്തിലുൾപ്പെട്ട ഗ്രാമമാണ്. [[നെല്ലിപ്പാറ]], [[വിമലശേരി]], [[തിമിരി]], തലവയൽ, [[മാരിഗിരി]], [[രയരോം]], [[തടിക്കടവ്]] എന്നിവയാണ് സമീപസ്ഥമായ ഗ്രാമങ്ങൾ.
 
== അവലംബം ==
"https://ml.wikipedia.org/wiki/എരുവട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്