"വെള്ളാനകളുടെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
| gross =
}}
1988-ൽ പ്രദർശനം ആരംഭിച്ച ഒരു മലയാളചലച്ചിത്രമാണ് '''വെള്ളാനകളുടെ നാട്''' (''Vellanakalude Nadu''). [[മണിയൻപിള്ള രാജു]] നിർമ്മിച്ച് [[പ്രിയദർശൻ]] സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ കഥ [[ശ്രീനിവാസൻ|ശ്രീനിവാസനാണ്]] എഴുതിയത്. [[മോഹൻലാൽ]], [[ശോഭന]] തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച<ref>http://www.imdb.com/title/tt0255676/fullcredits#cast</ref> ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. കുമാറും ചിത്രസംയോജനം എൻ. ഗോപാലകൃഷ്ണനുമാണ് നിർവ്വഹിച്ചത്.
 
[[ശ്രീനിവാസൻ]], [[മണിയൻപിള്ള രാജു]], [[തിക്കുറിശ്ശി സുകുമാരൻ നായർ]], [[ജഗദീഷ്]], [[കരമന ജനാർദ്ദനൻ നായർ]], [[എം.ജി. സോമൻ]], [[കുതിരവട്ടം പപ്പു]], [[സുകുമാരി]], [[കെ.പി.എ.സി. ലളിത]], [[ലിസി]], [[ശങ്കരാടി]], [[കുഞ്ചൻ]] തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്.
 
ഈ ചിത്രം; 2010-ൽ പ്രിയദർശൻ തന്നെ [[ഹിന്ദി|ഹിന്ദിയിൽ]] ''ഘട്ട മീട്ട'' എന്ന പേരിൽ സംവിധാനം ചെയ്തിട്ടുണ്ട്. [[അക്ഷയ് കുമാർ|അക്ഷയ്കുമാർ]], [[തൃഷ|ത്രിഷ കൃഷ്ണൻ]] എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.<ref>http://entertainment.oneindia.in/malayalam/news/2009/priyadarshan-vellanakalude-naadu-121109.html ശേഖരിച്ച തീയതി 15/09/2011</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/വെള്ളാനകളുടെ_നാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്